Advertisement

മിഠായി ക്ലിനിക്കുകളില്‍ മരുന്നില്ലെന്ന ട്വന്റിഫോര്‍ വാര്‍ത്ത; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍; ആരോഗ്യവകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

ഐ ജി പി.വിജയനെ തിരിച്ചെടുത്തു; റദ്ദാക്കിയത് എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയുടെ വിവരങ്ങള്‍ ചോര്‍ന്ന സംഭവത്തിലെ സസ്‌പെന്‍ഷന്‍

ഐ ജി പി.വിജയന്റെ സസ്‌പെന്‍ഷന്‍ റദ്ദാക്കി മുഖ്യമന്ത്രി ഉത്തരവിറക്കി. എലത്തൂര്‍ ട്രെയിന്‍ ആക്രമണ കേസിലെ പ്രതിയുടെ യാത്രാ വിവരങ്ങള്‍ ചോര്‍ന്നതിനായിരുന്നു...

പ്രതിയ്ക്ക് വേണ്ടി ഹാജരായത് എന്തടിസ്ഥാനത്തില്‍? ലോകായുക്തയിലെ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമര്‍ശനം

ലോകായുക്തയിലെ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ വിമര്‍ശനം. സര്‍ക്കാര്‍ എതിര്‍കക്ഷിയായ കേസില്‍ പ്രതിഭാഗത്തിനായി ഹാജരായതിനാണ്...

ക്ഷേത്രപ്രവേശന വിളംബരദിനത്തിലെ വിവാദ നോട്ടീസ്; സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് സ്ഥലംമാറ്റം

തിരുവിതാംാകൂര്‍ ദേവസ്വം ബോര്‍ഡിലെ നോട്ടീസ് വിവാദത്തില്‍ സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ക്ക് സ്ഥലംമാറ്റം. ഡയറക്ടറായിരുന്ന...

ഊശാന്‍ താടിക്കാരും മറ്റേത്താടിക്കാരുമെന്ന പരാമര്‍ശം: കെ സുരേന്ദ്രന്‍ മതനേതാക്കളെ അധിക്ഷേപിച്ചെന്ന് സിപിഐഎം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം. സിപിഐഎം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുത്ത മത നേതാക്കളെ...

തിരുവനന്തപുരം കാട്ടാക്കടയിൽ KSRTC ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ വെച്ചായിരുന്നു സംഭവം. കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ വിദ്യാർഥിനി...

‘ലോകായുക്തയെ സർക്കാർ സ്വാധീനിച്ചു; ഹൈക്കോടതിയെ സമീപിക്കും’; ഹർജിക്കാരൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ സമീപിക്കുമെന്ന് ഹർജിക്കാരൻ ആർഎസ് ശശികുമാർ. ലോകായുക്ത...

കേരളം കേന്ദ്രത്തിന്റെ അടിമയല്ല, സംസ്ഥാനത്തിന് കിട്ടാനുള്ള പണം കിട്ടണം; മന്ത്രി കെ.എൻ ബാല​ഗോപാൽ

കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്നും അടിമ – ഉടമ ബന്ധമല്ല കേന്ദ്രവും സംസ്ഥാനവും തമ്മിൽ വേണ്ടതെന്നും തുറന്നടിച്ച് ധനമന്ത്രി കെഎൻ ബാല​ഗോപാൽ....

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസ്; അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ലെന്ന് ലോകായുക്ത

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ മുഖ്യമന്ത്രിക്കും സർക്കാരിനും ആശ്വാസം. ഹർജി ലോകായുക്ത തള്ളി. ലോകായുക്ത മൂന്നംഗ ബഞ്ച് ഹർജി...

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു

കോഴിക്കോട് മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. ചെക്യാട് ഇന്ന് രാവിലെയാണ് സംഭവം. ചെക്യാട് പുത്തൻപുരയിൽ ജവാദിൻറെയും ഫാത്തിമയുടെയും രണ്ടു...

Page 2181 of 11347 1 2,179 2,180 2,181 2,182 2,183 11,347
Advertisement
X
Top