സിഎംആര്‍എല്‍ വിവാദത്തില്‍ താനും പണം വാങ്ങിയെന്ന് സമ്മതിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. താനും ഉമ്മന്‍ചാണ്ടിയും ഔദ്യോഗിക പദവികളില്‍ ഇരുന്നപ്പോള്‍...
കാര്‍ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മിമിക്രി ആര്‍ട്ടിസ്റ്റും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം താരവുമായ...
വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി വിവാദം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷവും ഇടപെട്ട് സ്പീക്കറും....
ശാസ്ത്രസാങ്കേതികവിദ്യാരംഗങ്ങളിലെ മുന്നേറ്റങ്ങൾക്കും വിജ്ഞാനസ്വാതന്ത്ര്യത്തിനും അനുസരിച്ച് സഹകരണമേഖലയുടെ ഭാവി എങ്ങനെയൊക്കെ രൂപപ്പെടുത്തണം എന്നതിനെപ്പറ്റി ആലോചിക്കാൻ സാങ്കേതികവിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ തേടാൻ സെമിനാർ. കേരളസർക്കാരിൻ്റെ...
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 482 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. PA 409074...
സ്പീക്കർ എ.എൻ.ഷംസീറിന്റെ മിത്ത് പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികൾ സ്‌റ്റേ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു....
ഡോ. കെ.പി. സുധീരയുടെ ‘ഭൂഖണ്ഡങ്ങളിലൂടെ’ എന്ന യാത്രാവിവരണഗ്രന്ഥം ഗോവ ഗവര്‍ണര്‍ പി. എസ്. ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്തു. 24...
പുതുപ്പള്ളിയില്‍ ജെയ്ക് സി. തോമസ് തന്നെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ജില്ലാ സെക്രട്ടേറിയറ്റില്‍ ഏകദേശ ധാരണയായി. സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതും...
2023 സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. ഇന്നു മുതൽ ആഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക...