Advertisement

കെഎസ്ഇബി വാഴ വെട്ടിയ സംഭവം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ഒരു കോടിയുടെ ഭാഗ്യവാൻ ആരായിരിക്കും?; ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ് ഇന്ന്

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഫിഫ്റ്റി ഫിഫ്റ്റി FF 60 ലോട്ടറി ഫലം ഇന്നറിയാം. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. ഒരു...

സംസ്ഥാനത്ത് വീണ്ടും സ്വർണവില കുറഞ്ഞു; പവന് 80 രൂപയുടെ കുറവ്

കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ...

പുതുപ്പള്ളി തൃക്കാക്കരക്കും മേലെ; ‘പുതുപ്പള്ളിക്കായി, കേരളത്തിനായി ചാണ്ടി ഉമ്മൻ’; ഷാഫി പറമ്പിൽ

പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് തൃക്കാക്കരക്കും മേലെയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എംഎൽഎ.പുതുപ്പള്ളിക്കായി,...

കണ്ണുനീർ വിറ്റ് വോട്ടാക്കരുത്, ചാണ്ടി ഉമ്മന്‍ മത്സരിക്കുന്നതില്‍ ഭയമില്ല: എ.കെ.ബാലന്‍

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ സ്ഥാനാർത്ഥിയെ ഉടൻ തീരുമാനിക്കുമെന്ന് എ.കെ ബാലൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമ്മൻചാണ്ടി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.കഴിഞ്ഞതവണ...

സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് എഴുതിവെച്ചു; സപ്ലൈകോ മാനേജര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട് പാളയം സപ്ലൈകോ ഔട്ട്‌ലെറ്റ് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു. സബ്‌സിഡി സാധനങ്ങള്‍ ഇല്ലെന്ന് ബോര്‍ഡില്‍ എഴുതിവെച്ചതിനാണ് സസ്‌പെന്‍ഷന്‍. പരിശോധന നടത്തിയപ്പോള്‍...

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് ബെന്നി ബഹന്നാൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ വിജയം സുനിശ്ചിതമാണെന്ന് കോൺഗ്രസ് നേതാവ് ബെന്നി ബഹന്നാൻ എം.പി 24 നോട്. ഉമ്മൻചാണ്ടിയുടെ വേർപാടിന്റെ ദുഃഖം...

പച്ചയായ മനുഷ്യൻ, 45 വർഷത്തോളം നീണ്ട സൗഹൃദം; നഷ്ടപെട്ടത് ഏറ്റവും അടുത്ത സുഹൃത്തിനെയെന്ന് ജയറാം

സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തിൽ പ്രതികരിച്ച് നടൻ ജയറാം. നഷ്ടപെട്ടത് ഏറ്റവും അടുത്ത സുഹൃത്തിനെയാണെന്ന് അദ്ദേഹം പറഞ്ഞു. പച്ചയായ മനുഷ്യനായിരുന്നു. 45...

‘ഇടത് സർക്കാർ പൂർണ പരാജയം, പുതുപ്പള്ളിയിലുണ്ടാവുക സർക്കാരിനെതിരായ വിധി’; ചാണ്ടി ഉമ്മൻ

പുതുപ്പള്ളിയിലുണ്ടാവുക സർക്കാരിനെതിരായ വിധിയെന്ന് ചാണ്ടി ഉമ്മൻ. ഇടത് സർക്കാർ പൂർണ പരാജയമാണ്, സർക്കാർ എന്ത് ചെയ്തു. ഉമ്മൻ ചാണ്ടി കൊലയാളികളുടെ...

സിദ്ദിഖിന്റെ പൊതുദര്‍ശനം ആരംഭിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് പ്രമുഖര്‍

അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്റെ പൊതുദര്‍ശനം ആരംഭിച്ചു. കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനം പുരോഗമിക്കുകയാണ്. അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ചലച്ചിത്രമേഖലയിലെ നിരവധി പേര്‍...

Page 2531 of 11345 1 2,529 2,530 2,531 2,532 2,533 11,345
Advertisement
X
Exit mobile version
Top