
മൂവാറ്റുപുഴയിൽ അമിതവേഗത്തിൽ എത്തിയ ബൈക്കിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. ബൈക്കോടിച്ച യുവാവിനെ അഡ്മിറ്റ് ചെയ്ത ആശുപത്രിക്ക് മുന്നിലാണ്...
പാലക്കാട് വൻ കഞ്ചാവ് വേട്ട. പാലക്കാട് മീനാക്ഷിപുരത്ത് 100 കിലോ കഞ്ചാവുമായി 3...
സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകള്‍ ഇന്ന് വൈകുന്നേരം 3...
മുഖ്യമന്ത്രി പ്രസംഗിക്കുന്നതിനിടെ മൈക്ക് കേടായതിനു കേസെടുത്ത നടപടി അവസാനിപ്പിച്ച് പൊലീസ്. കന്റോൺമെന്റ് പൊലീസ് ആണ് കേസ് അവസാനിപ്പിച്ചത്. നാളെ കോടതിയിൽ...
മദ്യനയത്തിൽ ഷാപ്പുകൾക്ക് സ്റ്റാർ പദവി നൽകാൻ തീരുമാനിച്ചു എന്ന നിലയിൽ ചില മാധ്യമങ്ങളിൽ വരുന്നത് തെറ്റായ വാർത്തയാണെന്ന് എക്സൈസ് മന്ത്രി...
കാഞ്ഞങ്ങാട് യൂത്ത് ലീഗ് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. മുദ്രാവാക്യം വിളിച്ചയാൾ ഉൾപ്പടെയാണ് അറസ്റ്റിലായിരിക്കുന്നത്....
നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന ‘ആശ്വാസം’ പദ്ധതിയുടെ തിരുവനന്തപുരം ജില്ലാതല വിതരണോദ്ഘാടനം തിരുവനന്തപുരം, വെട്ടിനാട് എം.ജി.എം ട്രിനിറ്റി സ്കൂളിൽ നടന്നു....
ചടയമംഗലം ജടായു ക്ഷേത്രവും അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാപഥത്തിന് നിര്‍ദേശം മുന്നോട്ടുവെച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്.ശ്രീരാമസാന്നിദ്ധ്യ പാരമ്പര്യമുള്ള ജടായുക്ഷേത്രവും...
ഓപ്പറേഷൻ സ്റ്റെപ്പിനിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. സംസ്ഥാനത്തെ വിവിധ ഡ്രൈവിങ് സ്‌കൂളുകളിലെ വിജിലൻസിന്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്....