തൃശൂര്‍ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയില്‍. ഭർത്താവ് കാട്ടൂർ സ്വദേശി മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്. കടവല്ലൂരില്‍...
ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 752 കേസുകൾ....
മലപ്പുറത്ത് എന്‍ഐഎ റെയ്ഡ്. മഞ്ചേരി ഗ്രീന്‍വാലിയിലാണ് പരിശോധന. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രധാന കേന്ദ്രമാണ്...
ഗുരുവായൂർ ആനക്കോട്ടയിലെ കൊമ്പൻ അച്ചുതൻ ചരിഞ്ഞു. രജിസ്റ്റർ പ്രകാരം 51 വയസായിരുന്നു. ഇന്ന് രാവിലെ മുതൽ ആന ക്ഷീണിതനായിരുന്നു. ആനക്കോട്ടയിലെ...
തൃശൂർ തളിക്കുളത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി തൃശൂരിലെത്തിയതായി സൂചന. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയാണ് ഇതുസംബന്ധിച്ച് വീഡിയോയിലൂടെ സന്ദേശം പുറപ്പെടുവിച്ചത്. മഞ്ഞ...
സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തെ സന്ദർശിച്ച് രമേശ് ചെന്നിത്തല. തലശേരിയിലെ വീട്ടിലെത്തിയ...
കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം അനുവദിച്ചതിൽ ഹൈക്കോടതിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ്...
വെഞ്ഞാറമൂട്ടിൽ ആംബുലൻസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന കുട്ടി മരിച്ചു. അപകടത്തിൽ മരിച്ച പിരപ്പൻകോട് സ്വദേശി ഷിബുവിന്റെ മകൾ അലംകൃത...
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ലൈസന്‍സോ...