കെഎസ്ആര്‍ടിസി ശമ്പള വിതരണം ഇന്ന് പൂര്‍ത്തിയാകുമെന്ന് കോര്‍പറേഷന്‍. സര്‍ക്കാര്‍ അധികമായി അനുവദിച്ച 20 കോടി രൂപ നല്‍കിയതിനാലാണ് പ്രശ്‌നം പരിഹരിക്കാനായതെന്ന്...
ആലപ്പുഴ ജില്ലയിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്ന് നടക്കുന്ന പോപ്പുലർ ഫ്രണ്ട് ഓഫ്...
ഏറ്റുമാനൂർ ചിങ്ങവനം റെയിവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഈ വഴിയുള്ള 21 ട്രെയിനുകൾ...
രാജ്യത്തുടനീളം തക്കാളിക്ക് തീപിടിച്ച വില. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും തക്കാളി വില നൂറ് പിന്നിട്ടു. കനത്ത മഴയെത്തുടര്‍ന്നുണ്ടായ കൃഷി നാശവും...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ദിലീപ് ഗുൂഢാലോചന നടത്തിയെന്ന കേസിൽ നെയ്യാറ്റിൻകര ബിഷപ്പിന്റെ മൊഴിയെടുത്തു....
കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ വി തോമസ്. മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമര്‍ശം മര്യാദകെട്ടതാണെന്ന വിമര്‍ശനമാണ്...
കളമശേരി നഗരസഭ പരിധിയിലെ വെള്ളക്കെട്ടിൽ ജലസേചന വകുപ്പിന്റെ ഇടപെടൽ. തോട് കയ്യേറി റോഡിന്റെ വീതി കൂട്ടിയത് നിയമവിരുദ്ധമെന്ന് കണ്ടെത്തൽ. നിയമ...
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധിയില്‍ ശാശ്വത പരിഹാരമാവശ്യപ്പെട്ട് ബിഎംഎസ് മന്ത്രിമാരുടെ വസതികളിലേക്ക് പട്ടിണി മാര്‍ച്ച് നടത്തും. തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ വസതിയിലേക്കാണ് ആദ്യം...
പാലക്കാട് അട്ടപ്പാടി സ്വദേശിയായ പ്രവാസി അബ്ദുള്‍ ജലീലിന്റെ ദുരൂഹ മരണത്തിന് പിന്നില്‍ പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘമാണെന്ന വിലയിരുത്തലില്‍ അന്വേഷണസംഘം....