Advertisement

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ബിനീഷ് കോടിയേരിക്ക് നോട്ടിസ്

‘അതൊക്കെ ഓരോരുത്തരുടെ സംസ്‌കാരമല്ലേ’; കെ സുധാകരന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിച്ച് മുഖ്യമന്ത്രി

കെപിസിസി പ്രസിഡന്റിന്റെ ‘നായ’ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘പട്ടി’ എന്ന വാക്കിന് മലബാറിലും തിരുവിതാംകൂറിലും അര്‍ത്ഥവ്യത്യാസമൊന്നുമില്ല. എല്ലായിടത്തും...

സംസ്ഥാനത്ത് മെയ് 22 മുതല്‍ 29 വരെ മഴക്കാലപൂര്‍വ ശുചീകരണ യജ്ഞം

മെയ് 22 മുതല്‍ 29 വരെയാണ് മഴക്കാലപൂര്‍വ ശുചീകരണ യജ്ഞം നടത്താന്‍ തീരുമാനിച്ചതായി...

സില്‍വര്‍ലൈന്‍ പദ്ധതി ജനപിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതി ജനപിന്തുണയോടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടനപത്രികയില്‍ പ്രഖ്യാപിച്ച ഒരു...

Ksrtc: യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കിവേണം പ്രവര്‍ത്തിക്കാന്‍; കെഎസ്ആര്‍ടിസി വിഷയത്തില്‍ ഗതാഗതമന്ത്രിക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

കെഎസ്ആര്‍ടിസിയില്‍ സാമ്പത്തിക പ്രതിസന്ധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎസ്ആര്‍ടിസിയുടെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് ആവശ്യമായ മാറ്റങ്ങള്‍ വരണം....

രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വസത്തോടെ; ജനപിന്തുണ കൂടിയെന്ന് മുഖ്യമന്ത്രി

തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണ വര്‍ധിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പ്...

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. 900 വാഗ്ദാനങ്ങളാണ് രണ്ടാം സര്‍ക്കാരില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ചിരുന്നത്....

യുഡിഎഫിന്റെ കാലത്തെ വിജിലന്‍സല്ല ഇപ്പോള്‍; പാലാരിവട്ടത്തെക്കുറിച്ച് കൂടുതല്‍ ഒന്നും പറയിപ്പിക്കരുതെന്ന് മന്ത്രി

യുഡിഎഫിന്റെ കാലത്തെ വിജിലന്‍സല്ല ഇപ്പോഴുള്ളതെന്നും കൂളിമാട് പാലം സംബന്ധിച്ച് കൃത്യമായി രീതിയില്‍ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി...

ജോ ജോസഫ് കാര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ടു

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ കണ്ടു. മന്ത്രി പി.രാജീവ്, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍...

‘മണിച്ചൻ കേസ് ഫയൽ ഇതുവരെ കണ്ടിട്ടില്ല’, മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവർണർ

കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചനെ മോചിപ്പിക്കുന്നതില്‍ കേരളത്തിൽ മടങ്ങിയെത്തിയ ശേഷം തീരുമാനമെടുക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഫയൽ...

Page 4539 of 11351 1 4,537 4,538 4,539 4,540 4,541 11,351
Advertisement
X
Exit mobile version
Top