കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ കടകൾ ഒഴിപ്പിക്കുന്നതിനെതിരെ ഉടമകളുടെ പ്രതിഷേധം. പൊലീസ് ബലം പ്രയോഗിച്ചാണ് കടകൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നതെന്നാണ് കട ഉടമകളുടെ...
കെഎസ്ആർറ്റിസിയിലെ ശമ്പള പ്രതിസന്ധിയിൽ മുന്നറിയിപ്പുമായി ഇടത് അനുകൂല യൂണിയനുകൾ രംഗത്ത്. ശമ്പളം കിട്ടിയില്ലെങ്കിൽ...
നടിയെ ആക്രമിച്ച കേസിൽ മഞ്ജുവാര്യരുടെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തിന്റെ ഭാഗമായാണ് നടപടി....
കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിക്കുന്ന കെ.വി. തോമസിനെ അംഗീകരിക്കാനാവില്ലെന്നും നടപടിയെടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും മുൻ പ്രതിപക്ഷ...
സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെ.വി.തോമസിനെതിരായ അച്ചടക്ക നടപടി പാര്‍ട്ടി തീരുമാനിക്കുമെന്ന് ഉമ്മന്‍ചാണ്ടി. വിഷയത്തില്‍ അഭിപ്രായം പറയേണ്ടത് നേതൃത്വമാണ്. എല്ലാ വശവും...
കുടുംബവഴക്കിനെ തുടർന്ന് തൃശൂർ വെള്ളിക്കുളങ്ങര ഇഞ്ചകുണ്ടിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. ഇഞ്ചകുണ്ട് സ്വദേശി അനീഷാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. അറുപതുകാരനായ...
പാര്‍ട്ടി തീരുമാനം ലംഘിച്ചു കൊണ്ട് കെ.വി.തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തത് തെറ്റാണെന്ന് കെ.മുരളീധരന്‍. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ...
ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്. അഭിഭാഷകർക്ക് അന്വേഷണസംഘം നാളെ നോട്ടിസ് നൽകും. കേസിൽ...
ആലപ്പുഴ രൂപത മുന്‍ ബിഷപ് ഡോ.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലം ചെയ്തു. ഹൃദയാഘാതമാണ് മരണകാരണം. 78 വയസായിരുന്നു. ദൗതിക ശരീരം അര്‍ത്തുങ്കല്‍...