എറണാകുളം കോട്ടപ്പടിയിൽ പിതാവിനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. കേസിൽ മകൻ അറസ്റ്റിലായി. കോട്ടപ്പടി അയിരൂർ ഉപ്പുകണ്ടം സിജുവിനെയാണ് കോട്ടപ്പടി പൊലീസ്...
പ്രതിപക്ഷ നേതാവിനെതിരെ സി.പി.ഐ.എം. പ്രകൃതി ദുരന്തത്തിൽ പോലും വി ഡി സതീശൻ രാഷ്ട്രീയം...
അങ്കമാലി കാഞ്ഞൂരിൽ പട്ടാപ്പകൽ ഗുണ്ടാ ആക്രമണം. യുവാവിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം നടുറോട്ടിൽ...
പ്രളയദുരിതര്‍ക്ക് ധനസഹായം സമയബന്ധിതമായി നല്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഇത്തവണയെങ്കിലും പ്രളയബാധിതര്‍ക്ക് സമയബന്ധിതമായി...
സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് നൽകി. പത്തനംതിട്ട, ഇടുക്കി, കോട്ടയം,...
ബെവ്‌കോ ഔട്ട്ലെറ്റുകളിൽ ക്യൂ നിൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഹൈകോടതി. പരിഷ്‌കാരം ഒരു കാലിലെ മന്ത് എടുത്ത് അടുത്ത കാലിൽ വെച്ചത്...
കണ്ണൂർ പയ്യന്നൂർ സബ് റീജിയണൽ ട്രാസ്‌പോർട്ട് ഓഫിസിൽ വിജിലൻസ് റെയ്ഡ്. കഴിഞ്ഞ ദിവസം നടന്നപരിശോധനയിൽ കൈക്കൂലി വാങ്ങുന്നതിനിടെ എഎംവിഐ അറസ്റ്റിലായിരുന്നു....
സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രളയദുരന്തം പ്രതിരോധിക്കുന്നതിലും കൈകാര്യം...
മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി. വിഡിയോ കോൺഫറൻസിംഗ് വഴിയാണ് അനിത പുല്ലയിലിന്റെ മൊഴിയെടുത്തത്....