
വയനാട് സുല്‍ത്താന്‍ ബത്തേരി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജീവനക്കാരുടെ പ്രതിഷേധം. കൊവിഡ് 19 നിയന്ത്രണങ്ങള്‍ പാലിക്കാതെ ഡ്യൂട്ടി ഇല്ലാത്ത ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും...
മലയാള സിനിമാ നിർമ്മാതാക്കളും വിതരണക്കാരും നാളെ കൊച്ചിയിൽ യോഗം ചേരും. പ്രതിഫല വിഷയത്തിലെ...
അനധികൃത സ്വത്ത് സമ്പാദനത്തിൽ സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈനെ എരിയ...
സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയ കൊവിഡ് ബാധിതനെതിരെ കേസെടുത്തു. കണ്ണൂർ തില്ലങ്കേരി സ്വദേശിയായ വിമാന ജീവനക്കാരനെതിരെയാണ് പൊലീസ് കേസെടുത്തത്....
കൊവിഡ് പ്രാഥമിക പരിശോധനാ കേന്ദ്രങ്ങൾക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും നേരിയ ലക്ഷണങ്ങൾ ഉള്ളവരെയും...
കൊവിഡ് പ്രതിരോധപ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയിലെ മാര്‍ക്കറ്റുകള്‍ ശുചികരിക്കുന്ന നടപടികള്‍ ആരംഭിച്ചു. ഇന്നും നാളെയുമായാണ് പ്രവര്‍ത്തികള്‍ നടക്കുക. ജില്ലയിലെ കണ്ടെയ്ന്‍മെന്റ്...
ബാങ്കിന്റെ വാതിൽ ചില്ല് തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ പൊലീസന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. ബാങ്കിന്റെ ചില്ലു വാതിൽ തകർന്ന്...
വയനാട് സുൽത്താൻബത്തേരി പളളിപ്പടിയിൽ, വീട്ടിലെ കമ്പിവേലിയിൽ പുളളിപുലി കുടുങ്ങിയതിന്റെ പേരിൽ സമാനതകളില്ലാത്ത പീഡനം നേരിടുകയാണ് വീട്ടുടമസ്ഥനും കർഷകനുമായ ഏലിയാസ്. പുലി...
മണ്ണിടിച്ചിൽ ഉണ്ടായ മലപ്പുറം കവളപ്പാറയിലെ കോളനി നിവാസികളുടെ ദുരിതാശ്വാസ ക്യാമ്പിലേ ജീവിതം നരകതുല്യമാണ്. ക്യാമ്പിൽ തിങ്ങി പാർക്കുന്ന ഇവർക്ക് ആവശ്യത്തിന്...