തൃശൂർ ജില്ലയിൽ മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ ഒരാൾക്കും സമ്പർക്കത്തിലൂടെ രണ്ട് പേർക്കും ആണ് രോഗം...
ഇന്ന് എറണാകുളം ജില്ലയിൽ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് പേർ രോഗമുക്തി...
വിദേശത്തു നിന്നും ഇതരസംസ്ഥാനങ്ങളില്‍ നിന്നും ഹ്രസ്വസന്ദര്‍ശനങ്ങള്‍ക്കായി കേരളത്തിലെത്തുന്നവര്‍ക്കുള്ള ആരോഗ്യ നിര്‍ദേശങ്ങളും പ്രോട്ടോക്കോളും സര്‍ക്കാര്‍...
കോട്ടയം ജില്ലയില്‍ ഇന്ന് പത്ത് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു...
പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഏഴ് പേർക്ക്. ഇതിൽ രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം...
തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തലുമായി മരിച്ച ശ്രുതിയുടെ അച്ഛന്‍ സുബ്രഹ്മണ്യന്‍. ഇത് കൊലപാതകാണെന്നുള്ള...
സംസ്ഥാനത്ത് അഞ്ച് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടാക്കി. തൃശ്ശൂര്‍ ജില്ലയിലെ അളഗപ്പ നഗര്‍, വെള്ളാങ്ങല്ലൂര്‍, തോളൂര്‍, കാസര്‍ഗോഡ് ജില്ലയിലെ കിനാനൂര്‍-കരിന്തളം, കണ്ണൂര്‍...
സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവായവരില്‍ 49 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.-19, കുവൈറ്റ്-12, സൗദി...
പെരുമ്പാവൂരിൽ ബാങ്കിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. ബാങ്കിൽ പണമിടപാടിനായി എത്തിയ ബീനയാണ് ദാരുണമായി...