
ഔദ്യോഗിക ആവശ്യത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റീന്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കെത്തുന്നവര്‍ക്ക് ഏഴുദിവസം സംസ്ഥാനത്തു...
സക്കീർ ശാസ്തവട്ടത്തിന് പാമ്പ് കടിയേൽക്കുന്ന വീഡിയോ പുറത്ത്. നാട്ടുകാർ പകർത്തിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്....
തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ നവവധു മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് ബന്ധുക്കള്‍. പോസ്റ്റുമോര്‍ട്ടം...
പ്രവാസികള്‍ക്ക് നാട്ടിലേക്കു മടങ്ങാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി അവരെ മരണത്തിലേക്ക് തള്ളിവിടുന്നതിന് തുല്യമാണെന്ന് മുന്‍...
കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ മലപ്പുറത്ത് കനത്ത ജാഗ്രത. എടയൂര്‍ ഗ്രാമപഞ്ചായത്തിലെ ജീവനക്കാന് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പഞ്ചായത്ത് ഓഫീസ് താത്ക്കാലികമായി...
കൊല്ലം കടയ്ക്കലില്‍ പൊലീസുകാരന്റെ ദുരൂഹ മരണത്തില്‍ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ചരിപ്പറമ്പ് സ്വദേശിയായ വിഷ്ണുവാണ് അറസ്റ്റിലായത്. സാനിറ്റൈസര്‍ നിര്‍മിക്കുന്നതിനായി വാങ്ങിയ...
തിരുവനന്തപുരം പേട്ടയിൽ ഭിന്നശേഷിക്കാരന് വെട്ടേറ്റു. ആനയറ സ്വദേശി ബിജുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയാണ് സംഭവം. സാരമായി പരുക്കേറ്റ ബിജുവിനെ തിരുവനന്തപുരം...
പാമ്പ് പിടുത്തക്കാരൻ സക്കീർ ശാസ്തവട്ടം പാമ്പ് കടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. നാവായിക്കുളം 28ആം മൈൽ കാഞ്ഞിരംവിളയിൽ 5...
തുടര്‍ച്ചയായ പെട്രോള്‍ വില വര്‍ധനവില്‍ കേന്ദ്രത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്. കൊവിഡ് കാലത്ത് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ പിഴിയുകയാണെന്നും എണ്ണ...