Advertisement

കൊലക്കേസ് പ്രതി പരോളിലിറങ്ങി മകളുടെ വിവാഹത്തിൽ പങ്കെടുത്തോ? മുഖ്യമന്ത്രി മറുപടി പറയണമെന്ന് സന്ദീപ് വാര്യർ

കൊലക്കേസ് പ്രതിയെ മനുഷ്യസ്‌നേഹിയായി ചിത്രീകരിക്കുന്നത് സഹതാപകരം: കെ കെ രമ

ടി പി ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവ് ലഭിച്ച പ്രതിയെ മരണശേഷം ‘കരുതലുള്ളൊരു മനുഷ്യ സ്‌നേഹി’യായിയായി സ്ഥാപിക്കാനുള്ള ശ്രമം ദയനീയമാണെന്ന്...

പെരുമ്പാവൂരിൽ ബാങ്കിന്റെ ഗ്ലാസ് ഡോറിലിടിച്ച് യുവതി മരിച്ചു

പെരുമ്പാവൂരിൽ ബാങ്കിന്റെ ഗ്ലാസ് ഡോറിലിടിച്ച് യുവതി മരിച്ചു. പെരുമ്പാവൂരിലെ ബാങ്ക് ഓഫ് ബറോഡയിലാണ്...

ആലപ്പുഴയിലെ 12കാരിയുടെ ആത്മഹത്യ; അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം

ആലപ്പുഴ കാർത്തികപ്പള്ളിയിൽ 12 വയസുകാരിയുടെ ആത്മഹത്യയിൽ അമ്മയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം....

തൃശൂര്‍ ജില്ലയില്‍ ഇനി മുതല്‍ കൊവിഡ് വിസ്‌ക് വാനിന്റെ സൗകര്യവും ലഭ്യമാകും

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ഇനി കൊവിഡ് വിസ്‌ക് വാനിന്റെ സൗകര്യവും ലഭ്യമാകും. ആരോഗ്യ കേരളം...

ഓണ്‍ലൈന്‍ പഠനം: വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണും ടാബും ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. പഠനം...

ഇരുപത് ദിവസത്തിനുള്ളില്‍ 75,000 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ പമ്പയില്‍ നിന്ന് നീക്കം ചെയ്യും: പത്തനംതിട്ട ജില്ലാ കളക്ടര്‍

വലിയ തോതില്‍ മഴയുടെ തടസമുണ്ടായില്ലെങ്കില്‍ വരുന്ന ഇരുപത് ദിവസത്തിനുള്ളില്‍ 75,000 മീറ്റര്‍ ക്യൂബ് മണല്‍, മാലിന്യങ്ങള്‍ പമ്പയില്‍ നിന്ന് നീക്കം...

അധിക വൈദ്യുതി ബില്‍; കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി

അധിക വൈദ്യുതി ബില്‍ വിഷയത്തില്‍ കെഎസ്ഇബിയോട് വിശദീകരണം തേടി ഹൈക്കോടതി. ബില്ല് തയാറാക്കിയതിലെ അശാസ്ത്രീയത ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി....

ഔദ്യോഗിക ആവശ്യത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റീന്‍ ഒഴിവാക്കി

ഔദ്യോഗിക ആവശ്യത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പതിനാല് ദിവസം ക്വാറന്റീന്‍ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹ്രസ്വ സന്ദര്‍ശനങ്ങള്‍ക്കെത്തുന്നവര്‍ക്ക് ഏഴുദിവസം സംസ്ഥാനത്തു...

സക്കീർ ശാസ്തവട്ടത്തിന് പാമ്പ് കടിയേൽക്കുന്ന വീഡിയോ പുറത്ത്

സക്കീർ ശാസ്തവട്ടത്തിന് പാമ്പ് കടിയേൽക്കുന്ന വീഡിയോ പുറത്ത്. നാട്ടുകാർ പകർത്തിയ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സക്കീറിന്...

Page 7723 of 11352 1 7,721 7,722 7,723 7,724 7,725 11,352
Advertisement
X
Exit mobile version
Top