
കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍, എറൈസ് ടീമുകള്‍ക്ക് ടെന്‍ഡറില്ലാതെ രണ്ടു ലക്ഷം വരെയും ഒരു ഡിവിഷനില്‍ 25 ലക്ഷത്തിലധികരിക്കാത്ത മരാമത്ത് ജോലികള്‍ നല്‍കുന്നതിന്...
ഞായറാഴ്ചത്തെ സമ്പൂർണ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഇളവുകൾ പ്രഖ്യാപിച്ചു. ഇതനുസരിച്ച് ആരാധനാലയങ്ങൾക്കും പരീക്ഷ...
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ കോന്നി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി എംഎല്‍എ...
ഗതാഗത നിയമലംഘനങ്ങളുടെ പിഴയീടാക്കൽ ഡിജിറ്റലാക്കി ഗതാഗത വകുപ്പ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലൂടെ പിഴ തത്സമയം അടയ്ക്കാം. ഓൺലൈനിൽ പണം സ്വീകരിക്കാൻ...
സംസ്ഥാനത്തെ നദികളുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലി മന്ത്രിമാർ തമ്മിൽ തർക്കം. 31 നദികളിൽ നിന്നും മണലെടുക്കാൻ ജലവിഭവ വകുപ്പ് കൊണ്ടുവന്ന നിർദ്ദേശം മുഖ്യമന്ത്രി...
കൊല്ലം പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്രാക്കുളം പനയ്ക്കൽ സ്വദേശി മുഹമ്മദ് കുഞ്ഞിന്റെ മകൾ...
വൊളന്റിയര്‍മാരെ ഉള്‍പ്പെടുത്തി ജില്ലാതല സ്‌കൂബാ ഡൈവിംഗ് ടീം രൂപീകരിക്കുന്നതിന് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് ഉത്തരവിട്ടു. താത്പര്യമുള്ള വൊളന്റിയര്‍മാര്‍ക്ക്...
തിരുവനന്തപുരത്ത് മൂന്ന് മാസം മുന്‍പ് മരിച്ചയാളുടെ കല്ലറ തുറന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തി.പൊഴിയൂര്‍ സ്വദേശി ജോണിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന സഹോദരിയുടെയും അച്ഛന്റെയും...
കേരള കോൺഗ്രസ് ബി എൽഡിഎഫ് മുന്നണി വിടുമെന്ന വാദം തള്ളി ആർ. ബാലകൃഷ്ണപിള്ളയും ഗണേഷ് കുമാറും. എൽഡിഎഫിൽ പ്രവർത്തിക്കുന്നത് അന്തസോടെയാണെന്ന്...