കേരളാ കോൺഗ്രസിലെ തർക്കം മുതലെടുക്കാനൊരുങ്ങി ബിജെപി. ഇരു മുന്നണികളും കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ കെ സുരേന്ദ്രൻ പാർട്ടിക്കായി...
കൊവിഡ് പരിശോധനകൾക്കുള്ള കേരളത്തിലെ ആദ്യ റാപ്പിഡ് ടെസ്റ്റ് വെഹിക്കിള്‍ പത്തനംതിട്ടയില്‍ നിന്ന്. തിരുവല്ല...
മലപ്പുറം ജില്ലയില്‍ അഗ്നിശമന സേനാംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സഹാചര്യത്തില്‍ 50 ഓളം അഗ്നിശമനസേന...
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിൽ നിലവിൽ കൊവിഡ് ചികിത്സ വേണ്ടെന്നു സ്വകാര്യ ആശുപത്രികളുടെ സംഘടനകൾ. സർക്കാർ ആശുപത്രികളിൽ കൊവിഡ് രോഗികൾ നിറയുമ്പോൾ...
പകർച്ചവ്യാധി ഭീഷണിയിൽ ആലപ്പുഴ. ജില്ലയിൽ ഇതുവരെ ഈ വർഷം 84 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. കൊവിഡിനിടയിൽ, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ...
ആലപ്പുഴ ബൈപാസിന്‍റെ കുതിരപ്പന്തി ഭാഗത്തെ ഗര്‍ഡര്‍ സ്ഥാപിക്കുന്നതിന് ട്രെയിന്‍ ഗതാഗതം ക്രമീകരിക്കുന്നതിനുള്ള അനുമതി റെയില്‍വേയില്‍ നിന്നും ലഭിച്ചതായി പൊതുമരാമത്ത് വകുപ്പ്...
‘ഫസ്റ്റ്‌ബെൽ’ പദ്ധതിയിലെ പുതിയ ക്ലാസുകളുടെ സംപ്രേഷണം ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ വിവിധ ക്ലാസുകൾക്ക് നേരത്തെ അറിയിച്ചിട്ടുള്ള സമയക്രമത്തിൽ തന്നെ ആയിരിക്കും...
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,27,402 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 2,25,417 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീനിലും 1985 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്....
തൃശൂരിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യ സ്ഥാപനങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇനി മുതൽ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ ഹാജരാകേണ്ടത്...