Advertisement

സംസ്ഥാനത്തെ 5 ജില്ലാ അധ്യക്ഷന്മാരെ മാറ്റാനൊരുങ്ങി ബിജെപി; തിരുവനന്തപുരത്ത് നേതൃമാറ്റം ഉടൻ വേണ്ടെന്ന് കോർ കമ്മിറ്റി

വില്ലേജ് ഓഫീസർക്ക് സസ്‌പെൻഷൻ; നടപടി നവമാധ്യമ പ്രചാരണം നടത്തിയതിനെ തുടർന്ന്

തിരുവനന്തപുരം മേൽതോന്നയ്ക്കൽ വില്ലേജ് ഓഫീസർ ആർ. വിനോദിന് സസ്‌പെൻഷൻ. മന്ത്രിസഭയ്ക്കും റവന്യുമന്ത്രിക്കും എതിരായ നവമാധ്യമ പ്രചാരണം നടത്തിയതിനെ തുടർന്നാണ് നടപടി....

സുപ്രിംകോടതി വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി പിടിയിൽ

സുപ്രിംകോടതി വാറണ്ട് പുറപ്പെടുവിച്ച കൊലക്കേസ് പ്രതി പൊലീസ് പിടിയിൽ. കൊല്ലം കടയ്ക്കൽ സ്വദേശി...

കാരശ്ശേരിയില്‍ കാട്ടുപന്നിയെ വെടിവച്ച് കൊന്നു

കോഴിക്കോട് കാരശ്ശേരിയില്‍ കിണറ്റില്‍ കുടുങ്ങിയ കാട്ടുപന്നിയെ വെടിവച്ച് കൊന്നു. തടപ്പറമ്പ് അബ്ബാസിന്റെ വീട്ടിലെ...

വടക്കാഞ്ചേരി ഓട്ടോ സ്റ്റാൻഡിൽ പെരുമ്പാമ്പിനെ കയർ കൊണ്ട് കെട്ടിയിട്ട നിലയിൽ

തൃശൂർ ചേലക്കര വാഴക്കോട് ജങ്ങ്ഷനിലെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ പെരുമ്പാമ്പിനെ മരത്തിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പെരുമ്പാമ്പിനെ...

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈനാണ് ചാടിയത്. ജയിൽ വളപ്പിലെ ജോലികൾക്കിടെയാണ്...

മാർബിൾ ലോഡിറക്കുന്നതിനിടെ തൊഴിലാളിക്ക് ദാരുണാന്ത്യം

മാർബിൾ ലോഡിറക്കുന്നതിനിടെ ഇടയിൽ കുടുങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം. പാണ്ടിക്കാട് കൊടശ്ശേരിയിലെ മാർബിൾ കടയിൽ ലോഡ് ഇറക്കുകയായിരുന്ന രാജസ്ഥാൻ സ്വദേശി മണിലാലാണ്...

അമ്മയും മകനും കിണറ്റില്‍ ചാടി മരിച്ചു

തിരുവനന്തപുരത്ത് അമ്മയും ആറുവയസുള്ള മകനും കിണറ്റില്‍ ചാടി മരിച്ചു. തിരുവനന്തപുരം നഗരൂരിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു, മകന്‍ രജിന്‍...

വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വിൽപന നടത്തി; ഇരുപതുകാരന്‍ പൊലീസ് പിടിയില്‍

വീട്ടമ്മയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ പണം വാങ്ങി വിൽപന നടത്തിയ യുവാവ് പൊലിസ് പിടിയിൽ. പാലാ വള്ളിച്ചിറ സ്വദേശി ജെയ്മോനാണ്...

ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് കൊല്ലം സ്വദേശിനി മരിച്ച സംഭവം ; റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

ആർസിസിയിൽ ലിഫ്റ്റ് തകർന്നു വീണ് കൊല്ലം പത്തനാപുരം സ്വദേശിനി നദീറ മരിച്ച സംഭവത്തിൽ ആർസിസി ഡയറക്ടറുടെ റിപ്പോർട്ട് അപൂർണമെന്ന് മനുഷ്യാവകാശ...

Page 154 of 267 1 152 153 154 155 156 267
Advertisement
X
Top