Advertisement

സര്‍ക്കാര്‍ ഇളവുകള്‍ നല്‍കിയെങ്കിലും സംസ്ഥാനത്ത് സിനിമ ചിത്രീകരണം വൈകിയേക്കും

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ കടുത്ത നടപടിയുമായി സിപിഐഎം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ കടുത്ത നടപടിയുമായി സിപിഐഎം. കുറ്റ്യാടി സിപിഐഎം ലോക്കല്‍ കമ്മിറ്റി ജില്ലാ നേതൃത്വം പിരിച്ചുവിട്ടു. സ്ഥലം...

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്‍റെ...

മണ്ണിടിച്ചില്‍: കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

കനത്ത മഴയിൽ റെയില്പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് തടസപ്പെട്ട കൊങ്കണ്‍ പാതയിലേക്കുള്ള ട്രെയിൻ ഗതാഗതം...

കണ്ണൂരില്‍ വിദേശ ഫല വൃക്ഷങ്ങളുടെ മാതൃക തോട്ടം ഒരുങ്ങുന്നു

കണ്ണൂരില്‍ വിദേശ ഫല വൃക്ഷങ്ങളുടെ മാതൃക തോട്ടം ഒരുങ്ങുന്നു. ഔഷധ ഗുണമുള്ള വിദേശ ഫല വൃക്ഷങ്ങളുടെ തൈകള്‍ നട്ടുകൊണ്ട് പദ്ധതിയുടെ...

സം​സ്ഥാ​ന​ത്ത് മ​ദ്യ​ശാ​ല​ക​ള്‍ നാളെ തു​റ​ക്കി​ല്ല

സം​സ്ഥാ​ന​ത്ത് നാളെ മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കി​ല്ലെ​ന്ന് ബെ​വ്കോ. സ​ര്‍​ക്കാ​ര്‍ ഇ​ന്ന് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ല്‍ മ​ദ്യ​ശാ​ല​ക​ളെ കു​റി​ച്ച്‌ പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. ഇ​തോ​ടെ​യാ​ണ് മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കി​ല്ലെ​ന്ന്...

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് നാളെ മുതല്‍ പ്രവേശനാനുമതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശിക്കാന്‍ അനുമതി. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചുറ്റമ്പലത്തില്‍ പ്രവേശിപ്പിക്കും. വാതില്‍മാടത്തിന് സമീപത്തുനിന്ന് തൊഴാന്‍...

ആനയിറങ്കൽ ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു

ആനയിറങ്കല്‍ ജലാശയത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങി മരിച്ചു. എച്ച്.എം.എല്‍ കമ്പനി ഡോക്ടര്‍ കര്‍ണാടക സ്വദേശി ആഷിഷ് (48), എസ്‌റ്റേറ്റ് അസിസ്റ്റന്റ്...

ഇളവുകള്‍: കര്‍ശന ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവികള്‍ക്ക് ഡിജിപിയുടെ നിര്‍ദ്ദേശം

വലിയ പെരുന്നാളിനോടനുബന്ധിച്ച്‌ മൂന്ന് ദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പൊലീസ്...

ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം; പക്ഷേ ഈ നിബന്ധനകള്‍ നിര്‍ബന്ധം

സംസ്ഥാനത്ത് എ, ബി വിഭാഗങ്ങളില്‍ ബ്യൂട്ടിപാര്‍ലര്‍, ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം. ബ്യൂട്ടിപാര്‍ലറുകള്‍ ഒരു ഡോസ് വാക്‌സിന്‍ എടുത്ത സ്റ്റാഫുകളെ ഉപയോഗിച്ച്‌...

Page 164 of 267 1 162 163 164 165 166 267
Advertisement
X
Top