
ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന പരാമര്‍ശം തിരുത്തി പാകിസ്താന്‍ പ്രധാനമന്ത്രി. അല്‍ അറേബിയ ടിവിക്ക് അനുവദിച്ച അഭിമുഖത്തില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും...
ശ്രീഹരിക്കോട്ടയില്‍ രണ്ട് സിഐഎസ്എഫ് ജവാന്മാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 24 മണിക്കൂറിനിടെയാണ്...
ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ഉപമേധാവി അബ്ദുള്‍ റഹ്‌മാന്‍ മക്കിയെ ആഗോള ഭീകരനായി...
ഓരോ റിപ്പബ്ലിക് ദിനാഘോഷത്തിലും ഓരോ മുഖ്യാതിഥി നമ്മുടെ രാജ്യത്തിന്റെ ക്ഷണമനുസരിച്ച് എത്താറുണ്ട്. എങ്ങനെയാണ് ഇന്ത്യയുടെ റിപ്പബ്ലിക് ദിന മുഖ്യ അതിഥികളെ...
ജനുവരി 25 മുതൽ 29 വരെ രാഷ്ട്രപതി ഭവനിൽ പൊതുജനങ്ങൾക്ക് സന്ദർശനാനുമതി നൽകില്ലെന്ന് രാഷ്ട്രപതി ഭവൻ ഓഫിസ് അറിയിച്ചു. റിപ്പബ്ലിക്...
ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിക്ക് മുന്നറിയിപ്പുമായി സുരക്ഷാ ഏജന്‍സികള്‍. ജമ്മു കശ്മീരിലെ ചിലയിടങ്ങളില്‍ ജോഡോ യാത്രയില്‍ കാല്‍നട യാത്ര...
കൊവോവാക്‌സ് വാക്‌സിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡിസിജിഐ)യുടെ വിപണന അംഗീകാരം. ആദ്യ രണ്ട് ഡോസ് കൊവിഷീല്‍ഡോ കൊവാക്‌സിനോ സ്വീകരിച്ചവര്‍ക്ക്...
ഡൽഹിയിൽ കനത്ത മൂടൽ മഞ്ഞ് കാരണം 15 ട്രെയിനുകൾ വൈകി ഓടുന്നു. ഡൽഹിയിലെ അതിശൈത്യം രണ്ട് ദിവസം കൂടി തുടരുമെന്ന്...
നമ്മുെട രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ദിവസങ്ങളാണ് സ്വാതന്ത്ര്യദിനവും റിപ്പബ്ലിക് ദിനവും. ഒരേ ആശയത്തെ തന്നെ ഓര്‍മിപ്പിക്കുന്നതിനാണ് ഈ...