ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. റോഡ് – റെയിൽ – വ്യോമ ഗതാഗതത്തെ മൂടൽ...
ഭൗമപ്രതിഭാസം റിപ്പോർട്ട് ചെയ്ത ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സ്ഥിതിഗതികൾ രൂക്ഷമായി തുടരുന്നു. പ്രദേശത്ത് കടുത്ത...
ഡൽഹിയിൽ ബവാനയിൽ ഏഴുമാസം ഗർഭിണിയായ യുവതിയെ ചുട്ടുകൊല്ലാൻ ശ്രമം. ഭർത്താവും കുടുംബവും ചേർന്നാണ്...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ എംഎൽഎയുടെ മകൻ അറസ്റ്റിൽ. രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ജോഹാരി ലാൽ മീണയുടെ മകൻ...
ഒരു പൊലീസുകാരന്റെ അവധി അപേക്ഷ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉത്തർപ്രദേശ് മഹാരാജ്ഗഞ്ച് ജില്ലയിലെ നൗതൻവ പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടി ചെയ്യുന്ന...
സ്വകാര്യ ടെലിവിഷന്‍ ചാനലുകള്‍ക്ക് വീണ്ടും മാര്‍ഗ നിര്‍ദേശവുമായി കേന്ദ്രം. വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് മാര്‍ഗ നിര്‍ദേശം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ...
മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെ നിയമ സഭയില്‍ നിന്നും ഇറങ്ങിപ്പോയി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍...
ഗുജറാത്തിലെ സൂറത്തിൽ തെരുവ് നായ ആക്രമണം. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ മുഖം കടിച്ചുകീറി. കവിളിലെ മാംസം പൂർണമായി കടിച്ചെടുത്തു....
ചെന്നൈയിൽ കാറോട്ട മത്സരത്തിൽ പ്രമുഖ റേസിംഗ് താരത്തിന് ദാരുണാന്ത്യം. ചെന്നൈയിലെ ഇരിങ്ങാട്ടുകോട്ടയിൽ നടന്ന എംആർഎഫ് ഇന്ത്യൻ നാഷ്ണൽ കാർ റേസിംഗ്...