ആംസ്റ്റർഡാം, പാരീസ്, എന്നിവിടങ്ങളിലേക്കുള്ള ജെറ്റ് എയർവേസ് സർവ്വീസുകളിൽ പ്രത്യേക നിരക്കുകൾ പ്രഖ്യാപിച്ചു. ആഭ്യന്തര നെറ്റ് വർക്കിൽനിന്ന് യൂറോപ്പിലേക്കുള്ള യാത്രക്കാർക്കാണ് ഇളവുകൾ...
ഒരാള്‍ക്ക് ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ അനുവദിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 11,44,211പാന്‍ കാര്‍ഡുകള്‍ റദ്ദാക്കി....
സ്‌കൂളുകളിൽ യോഗ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. എന്നാൽ സ്‌കൂളികളിൽ...
ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. ആശങ്കയിൽ കോൺഗ്രസ് നേതൃത്വം. കോൺഗ്രസ് തോൽക്കുമെന്നും തോൽക്കുന്ന പാർട്ടിയ്ക്ക് വോട്ട് ചെയ്യാനില്ലെന്നും വിമത...
രാജ്യത്ത് പശുക്കളുടെ സുരക്ഷ ഉറപ്പ് വരുത്താൻ അംഗീകൃത സംരക്ഷകർ വരുന്നു. ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലും ഉത്തരാഖണ്ഡിലുമാണ് ഗോസംരക്ഷകരെ നിയോഗിക്കുന്നത്. ഗോസംരക്ഷക...
എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് വരുത്തിതീർക്കാൻ വ്യാജ ചിത്രം പ്രചരിപ്പിച്ച പൊലിസ് ദമ്പതികളെ സർവീസിൽ നിന്ന് പിരിച്ചു വിട്ടു. പുനെ പൊലിസിലെ...
വിലക്കുറവില്‍ മത്സരിച്ച് ആമസോണും ഫ്ലിപ്കാര്‍ട്ടും. ഫ്ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ഫ്രീഡം സെയില്‍ ഓഫറുകളെ വെല്ലാനാണ് ആമസോണും വിലക്കുറവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഓഗസ്റ്റ്...
ജമ്മു കശ്‍മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ചു ഭീകരരെ സൈന്യം വധിച്ചു. കുപ്വാരയിലെ മച്ചിൽ മേഖലയിലാണ് സംഭവം. ഭീകരരിൽ നിന്ന് ആയുധങ്ങളും...
ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ക്രിക്കറ്റ് താരം ശ്രീശാന്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ അനുകൂല വിധി. ഹൈക്കോടതിയാണ് ബിസിസിഐയുടെ ആജീവനാന്ത...