Advertisement

അരുന്ധതി റോയിക്കെതിരെയുള്ള കോടതിയലക്ഷ്യ നടപടി സുപ്രീം കോടതി തടഞ്ഞു

വിമാന യാത്രക്കാരുടെ ലാപ്‌ടോപ്പ് നിയന്ത്രണം അമേരിക്ക നീക്കി

അബൂദാബിയിൽ നിന്നുള്ള വിമാന യാത്രക്കാർ കാബിനിലേക്ക് ലാപ്‌ടോപ് കൊണ്ടുവരുന്നതിനുള്ള നിയന്ത്രണം അമേരിക്ക നീക്കി. അബുദാബിയുടെ ഇത്തിഹാദ് എയർവേഴ്‌സ് യാത്രക്കാർക്കുള്ള നിയന്ത്രണമാണ്...

പുല്‍വാമയില്‍ സൈന്യം ഭീകരനെ വധിച്ചു

കാശ്മീരിലെ പുല്‍വാമയില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒളിച്ചിരിക്കുന്ന ഭീകരരെ പിടികൂടാന്‍ സൈന്യം...

ജിഎസ്ടി; 1000 തിയേറ്ററുകൾ ഇന്ന് മുതൽ അടച്ചിടും

ജി.എസ്.ടി നടപ്പാക്കിയതിലൂടെ നികുതിയിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിൽ ഇന്ന് മുതൽ ഉടമകൾ തിയേറ്ററുകൾ...

കാശ്മീരിൽ വീണ്ടും അറ്റുമുട്ടൽ; തീവ്രവാദിയെ സേന വധിച്ചു

ജമ്മുകശ്മീർ പുൽവാമ ജില്ലയിലെ ബാംനൂ മേഖലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ തീവ്രവാദി കൊല്ലപ്പെട്ടു. രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക ദൗത്യ...

തേർഡ് എസിയേക്കാൾ കുറഞ്ഞ ചെലവിൽ എസി യാത്ര ഒരുക്കി റെയിൽവേ

തേ​ർ​ഡ്​ എ.​സി നി​ര​ക്കി​നേ​ക്കാ​ൾ കു​റ​ഞ്ഞ ചെ​ല​വി​ൽ എ.​സി ട്രെ​യി​ൻ യാ​ത്ര​ക്ക് സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ.​  ഇ​ക്കോ​ണ​മി എ.​സി കോ​ച്ചു​ക​ളൊരുക്കിയാണ് റെയിൽവേ...

സിക്കിം അതിർത്തിയിലേക്ക് ഇന്ത്യ-ചൈന സൈന്യമെത്തുന്നു

സിക്കിമിലെ അതിർത്തിയിൽ ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചു.ഡോക്ലയിലേക്കാണ് സൈന്യം എത്തുന്നത്. ചൈനയും കൂടുതൽ സൈന്യത്തെ ഇങ്ങോട്ട് എത്തിക്കുന്നതായി സൂചനയുണ്ട്. ഇന്ത്യയുടെ...

കുൽഭൂഷണ് നയതന്ത്ര സഹായം നൽകണമെന്ന ആവശ്യം പാക്കിസ്ഥാൻ തള്ളി

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തി പാ​ക്​ സൈ​നി​ക​കോ​ട​തി വ​ധ​ശി​ക്ഷ​ക്കു വി​ധി​ച്ച കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വി​ന്​ ന​യ​ത​ന്ത്ര​സ​ഹാ​യം ന​ൽ​ക​ണ​മെ​ന്ന ഇ​ന്ത്യ​യു​ടെ ആ​വ​ശ്യം പാ​കി​സ്​​താ​ൻ ത​ള്ളി. കു​ൽ​ഭൂ​ഷ​ൺ ജാ​ദ​വ്​...

യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം; സംശയം പ്രകടിപ്പിച്ച് ആദിത്യനാഥ്

ഒമ്പത് വർഷങ്ങൾക്ക് മുമ്പ് കൂട്ട ബലാത്സംഗത്തിന് ഇരായായ യുവതിയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം യാഥാർത്ഥ്യമാണോ എന്ന സംശയം പ്രകടിപ്പിച്ച് ഉത്തർപ്രദേശ്...

കുൽഭൂഷൻ ജാദവിനെ കാണണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ തള്ളി

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാക്കിസ്ഥാൻ ജയിലിൽ കഴിയുന്ന കുൽഭൂഷൻ ജാദവിനെ കാണണമെന്ന ആവശ്യം പാക്കിസ്ഥാൻ തള്ളി. തുടർച്ചയായി 18ആം തവണയാണ് പാക്കിസ്ഥാൻ...

Page 4103 of 4405 1 4,101 4,102 4,103 4,104 4,105 4,405
Advertisement
X
Top