Advertisement

വെള്ള ഷർട്ടും കറുപ്പ് കോട്ടുമിട്ട ടിക്കറ്റ് എക്‌സാമിനർമാർ ഇനി ട്രയിനിൽ ഉണ്ടാകില്ല

മകൾ ആത്മഹത്യ ചെയ്തു; മനംനൊന്ത് അച്ഛൻ ട്രയിനിന് മുന്നിൽ ജീവനൊടുക്കി

മകൾ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് പിതാവ് ട്രയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. മുംബൈ ഛത്രപതി ശിവജി ഇന്റർനാഷണൽ വിമാനത്താവളത്തിലെ കാറ്ററിംഗ്...

ട്രയിനിൽ എക്കണോമി എ സി കോച്ചുകൾ വരുന്നു

ട്രയിനിൽ കുറഞ്ഞ ചെലവിൽ ഇനി എ സി കോച്ചുകളിൽ യാത്ര ചെയ്യാം. ലോക്കൽ...

ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നേരെ നാലാം തവണയും ആസിഡ് ആക്രമണം

കൂട്ട ബലാത്സംഗത്തിനിരയായ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് ബലാത്സംഗത്തിനിരയായ...

പശുവിറച്ചിയുടെ പേരിൽ കൊലപാതകം; ശക്തമായി അപലപിച്ച് രാഷ്ട്രപതി

കന്നുകാലി ഭക്തിയുടെ പേരിൽ അക്രമിക്കൂട്ടം പൊതുജനങ്ങളുടെ ജീവനെടുക്കുന്ന കാടത്തത്തിനെതിരെ രാഷ്ട്രപതി. ആൾക്കൂട്ടത്തിന്റെ ഭ്രാന്തവും ക്രൂരവുമായ പ്രവർത്തി നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്നതിനെ ശക്തമായ...

പശുവിറച്ചിയുടെ പേരിൽ കൊലപാതകം; ന്യായീകരിച്ച് അമിത് ഷാ

പശുവിറച്ചിയുടെ പേരിൽ കൊലപാതകം നടത്തുന്നതിനെ ന്യായീകരിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. ജനക്കൂട്ടം സ്വയം വിചാരണ നടത്തി മനുഷ്യരെ...

പശുവിറച്ചിയുടെ പേരിൽ കൊലപാതകം; ബിജെപി നേതാവ് അറസ്റ്റിൽ

പശുവിറച്ചി കടത്തിയെന്നാരോപിച്ച് ജാർഖണ്ഡിൽ ഒരാളെ അടിച്ചുകൊന്ന സംഭവത്തിൽ ബിജെപി നേതാവ് ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. രാംഗഡിലെ പ്രാദേശിക ബിജെപി...

ആധാറും പാനും ലിങ്ക് ചെയ്തില്ലേ? ഈ ഫോറം പൂരിപ്പിച്ച് നല്‍കിയാല്‍ മതി!

ആ​ധാ​റും പാ​ൻ കാ​ർ​ഡും ബ​ന്ധി​പ്പി​ക്കാ​ൻ അ​പേ​ക്ഷാ​ഫോം ആ​ദാ​യ നി​കു​തി വ​കു​പ്പ്​ പു​റ​ത്തി​റ​ക്കി. ഒാ​ൺ​ലൈ​ൻ, എ​സ്.​എം.​എ​സ്​  സൗ​ക​ര്യ​ങ്ങ​ൾ​ക്ക്​ പു​റ​മെ​യാ​ണി​ത് ഈ ഒ​രു...

രാജ്യത്തെ ഏറ്റവും ഉയരമുള്ള എടിസി ടവറുമായി ഡൽഹി വിമാനത്താവളം

ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള എയർ ട്രാഫിക് കൺട്രോൾ (എടിസി) ടവർ ഡൽഹി വിമാനത്താവളത്തിൽ ഒരുങ്ങുന്നു. എടിസി ഡിസംബറിൽ പ്രവർത്തനം ആരംഭിക്കും....

കാശ്മീർ ഏറ്റുമുട്ടൽ; ലഷ്‌കറെ കമാൻഡർ ബാഷിർ ലഷ്‌കരി കൊല്ലപ്പെട്ടു

കാശ്മീരിലെ അനന്ത്‌നാഗിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ലഷ്‌കറെ തയിബ കമാൻഡർ ബാഷിർ ലഷ്‌കരിയും...

Page 4104 of 4405 1 4,102 4,103 4,104 4,105 4,106 4,405
Advertisement
X
Exit mobile version
Top