Advertisement

സ്വിസ് ബാങ്കിലെ ഇന്ത്യൻ നിക്ഷേപത്തിൽ വൻ ഇടിവ്

തട്ടിക്കൊണ്ട് പോയ രണ്ടര വയസുകാരനെ വാട്സ് ആപ്പില്‍ വില്പനയ്ക്ക് വച്ചു

തട്ടിക്കൊണ്ട് പോയ രണ്ടര വയസ്സുകാരനെ സ്ത്രീകള്‍ വാട്സ് ആപ്പില്‍ വില്‍പ്പനയ്ക്ക് വച്ചു. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ആറിടങ്ങളില്‍ കുട്ടിയെ...

ഇൻഷുറൻസ് പണം തട്ടാൻ തൊഴിലാളിയെ കൊന്ന് മറ്റൊരു സുകുമാര കുറുപ്പ്

മഹാരാഷ്ട്രയിലെ സുകുമാര കുറുപ്പ്; 4 കോടി തട്ടാൻ ശ്രമം ഇൻഷുറൻസ് കമ്പനികളെ കബളിപ്പിക്കാൻ...

കോൺഗ്രസിനെ വൈറൽ പാർട്ടിയെന്ന് പരിഹസിച്ച് വെങ്കയ്യ നായിഡു

കോൺഗ്രസ് ഒരു വൈറൽ പാർട്ടിയാണെന്ന് പരിഹസിച്ച് കേന്ദ്ര നഗരവികസനകാര്യമന്ത്രി വെങ്കയ്യ നായിഡു. പ്രധാനമന്ത്രി...

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ കുട്ടിക്കടത്ത് കാരി എന്നാരോപിച്ച് തല്ലിക്കൊന്നു; കരളലിയിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ കുട്ടിക്കടത്തുകാരി എന്നാരോപിച്ച് ജനക്കൂട്ടം കെട്ടിയിട്ട് മർദ്ദിച്ചു കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ സിക്കന്ദരയിലാണ് മനുഷ്യ മനസ്സാക്ഷിയെ...

കുടിവെള്ളമെന്ന് കരുതി ആസിഡ് കുടിച്ച കുട്ടികൾ ഗുരുതരാവസ്ഥയിൽ

കുടിവെള്ളമാണെന്ന് കരുതി ആസിഡ് കുടിച്ച കുട്ടികൾ ഗുരുതരാവസ്ഥയിൽ. തെലുങ്കാനയിലെ മെഹബൂബ നഗറിന് സമീപം സേക്രട്ട് ഹാർട്ട് സ്‌കൂളിലെ വിദ്യാർത്ഥിയും ഇളയ...

മോമോസ് നിരോധിക്കാൻ ബിജെപി റാലിയും കോലം കത്തിക്കലും

ഉത്തരേന്ത്യയുടെ ഇഷ്ട വിഭവമായ മോമോസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ജമ്മു കാശ്മീരിൽനിന്നുള്ള ബിജെപി എംഎൽസി രംഗത്ത്. നിശബ്ദ കൊലയാളിയായ മോമോസ് മദ്യത്തേക്കാളും ലഹരി...

നിരോധിതമേഖലയിൽ ഹോൺ അടിച്ചാൽ 2000 രൂപ പിഴ !!

അനാവശ്യമായി ഹോൺമുഴക്കിയാൽ 2000 രൂപ പിഴയീടാക്കുമെന്ന് മഹാരാഷ്ട്ര സർക്കാർ. ബോംബെ ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചതാണ് ഇക്കാര്യം. ഇതിനാവശ്യമായ നിയമ നിർമാണം...

ഇസ്രായേലി പ്രധാന മന്ത്രി ഇന്ന് ഇന്ത്യ സന്ദർശിക്കും; ജൂ​ലൈ നാ​ലി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​സ്രാ​യേലും സന്ദർശിക്കും

ഇ​സ്രാ​യേ​ലി പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​നൊ​രു​ങ്ങു​ന്നു. ജൂ​ലൈ നാ​ലി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​സ്രാ​യേ​ൽ സ​ന്ദ​ർ​ശി​ക്കാ​നി​രി​ക്കെ​യാ​ണ്​ ഇൗ ​വ​ർ​ഷം...

ജുനൈദ് കൊലപാതകം: ആക്രമണത്തിന് തുടക്കമിട്ടത് സർക്കാർ ഉദ്യോഗസ്ഥരെന്ന് പോലീസ്

ഡ​ൽ​ഹി-​മ​ഥു​ര പാ​സ​ഞ്ച​ർ ട്രെ​യി​നി​ൽ ഹ​രി​യാ​ന സ്വ​ദേ​ശി ജുനൈദിനെ കു​ത്തി​ക്കൊ​ന്ന സം​ഭ​വ​ത്തി​ൽ അന്വേഷണ സം​ഘം പി​ടി​കൂ​ടി​യ നാ​ലു​പേ​രെ​യും ​​തി​രി​ച്ച​റി​ഞ്ഞു. പെ​രു​ന്നാ​ൾ വ​സ്​​ത്ര​വു​മാ​യി വീ​ട്ടി​ലേ​ക്ക്​...

Page 4106 of 4405 1 4,104 4,105 4,106 4,107 4,108 4,405
Advertisement
X
Top