Advertisement

ജിഎസ്ടി ഇന്ന് അര്‍ദ്ധ രാത്രി മുതല്‍

വനിത ലോകക്കപ്പ്; ഇന്ത്യയ്ക്ക് വീണ്ടും ജയം

വ​നി​ത ലോ​ക​ക​പ്പ്​ ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് രണ്ടാം മത്സരത്തിലും ജയം. വി​ൻ​ഡീ​സി​നെ​തി​രെ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ പെണ്‍പട വിജയം കൊയ്തത്. ഒാ​പ​ണ​ർ...

ജയിലിൽ വെച്ച് ഇന്ദ്രാണി മുഖർജി പീഡനത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ട്

മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ ബൈഖുള ജയിലിൽ കഴിയുന്ന ഇന്ദ്രാണി മുഖർജി...

മാങ്ങ പറിച്ചതിന് ബീഹാറിൽ പെൺകുട്ടിയെ തോട്ടമുടമ തല്ലിക്കൊന്നു

അനുവാദം ചോദിക്കാതെ തോട്ടത്തിൽനിന്ന് മാങ്ങ പറിച്ച പെൺകുട്ടിയെ ഉടമ മർദ്ദിച്ചുകൊന്നു. എട്ട വയസ്സുകാരി...

കന്നുകാലികളുടെ പേരിലെ കൊലപാതകങ്ങളെ തള്ളി മോദി

കന്നുകാലികളുടെ പേരിൽ രാജ്യത്തു നടക്കുന്ന കൊലപാതകങ്ങളെ പ്രധാനമന്ത്രി മോദി തള്ളിക്കളഞ്ഞു. പശുവിനോടുള്ള ഭക്തിയുടെ പേരിൽ നടക്കുന്ന കൊലപാതകങ്ങളെ ഒരു തരത്തിലും...

ജൂൺ 30 അർധ രാത്രി മുതൽ ജിഎസ്ടി നിലവിൽ വരും; എന്തിനൊക്കെ വില കൂടും/കുറയും ?

ഇന്ത്യൻ സമ്പത് വ്യവ്‌സതയിൽ പുതിയ മാറ്റങ്ങൾ സൃഷ്ടിച്ച് ജൂൺ 30 അർധ രാത്രി മുതൽ ജിഎസ്ടി നിലവിൽ വരും. ജിഎസ്ടി...

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 5 ന്

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 5നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അന്നുതന്നെ നടക്കും. ജൂലൈ 18 വരെ നാമനിർദ്ദേശ...

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് ഉടൻ റദ്ദാക്കില്ല

നികുതി റിട്ടേണുമായി ബന്ധപ്പെട്ട് ആധാറും പാൻ കാർഡും ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ ഉടൻ റദ്ദാകില്ല. നികുതി റിട്ടേണിന് ഇത് ആധാറും പാനും...

200 രൂപ നോട്ടിന്റെ അച്ചടി ആരംഭിച്ചു

റിസർവ് ബാങ്ക് 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങി. കുറഞ്ഞമുല്യമുള്ള നോട്ടുകളുടെ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐ 200 രൂപ...

തക്കാളിയ്ക്ക് പൊള്ളുന്ന വില

ഇന്ത്യയിൽ തക്കാളി വില കുതിക്കുന്നു. കിലോഗ്രാമിന് 50 രൂപ മുതൽ 70 രൂപ വരെയാണ് തക്കാളിയ്ക്ക് വിപണി വില. 60 രൂപ...

Page 4107 of 4405 1 4,105 4,106 4,107 4,108 4,109 4,405
Advertisement
X
Exit mobile version
Top