Advertisement

വാനക്രൈയ്ക്ക് പിന്നാലെ പിയെച്ച; മുംബൈ ജവഹർലാൽ നെഹ്രു തുറമുഖം വൈറസ് ബാധയിൽ

ലോകത്തിലെ ഏറ്റവും മികച്ച ആണവനിലയം ഇന്ത്യയിലേക്കും

കുറഞ്ഞ ഇന്ധനം ഉപയോഗിച്ച് കൂടുതൽ ഊർജം ഉൽപാദിപ്പിക്കുന്ന ഫാസ്റ്റ് ബ്രീഡർ ന്യൂക്ലിയർ റിയാക്ടർ ഇന്ത്യയിലേക്കും എത്തുന്നു. മറ്റുള്ളവയെ അപേക്ഷിച്ച് സുരക്ഷയിലും...

ശ​ബ്​​നം ഹ​ശ്മി പുരസ്കാരങ്ങള്‍ തിരിച്ച് നല്‍കി

തനിക്ക് ലഭിച്ച ദേശീയ പുരസ്‌കാരങ്ങൾ തി​രി​ച്ചേ​ൽ​പി​ച്ചു കൊണ്ട്  ശ​ബ്​​നം ഹ​ശ്മിയുടെ പ്രതിഷേധം. ന്യൂ​ന​പ​ക്ഷ...

എൻ എസ് ജി യിൽ അം​​ഗ​​മാ​​കാ​​ന്‍ ഇ​​ന്ത്യയെ നെ​​ത​​ർ​​ല​​ൻ​​ഡ്​​​സ്​ പി​​ന്തു​​ണയ്ക്കും

എൻ എസ് ജി യിൽ അം​​ഗ​​മാ​​കാ​​നു​​ള്ള ഇ​​ന്ത്യ​​യു​​ടെ ശ്ര​​മ​​ങ്ങ​​ൾ​​ക്ക്​ നെ​​ത​​ർ​​ല​​ൻ​​ഡ്​​​സ്​ പി​​ന്തു​​ണ നൽകും....

യുപിയില്‍ നാല്‍പതുകാരി കൂട്ടബലാത്സംഗത്തിനിരയായി

ഉ​​ത്ത​​ർ​​പ്ര​​ദേ​​ശി​​ൽ നാല്പതുകാരി കൂ​​ട്ട​​ബ​​ലാ​​ത്സം​​ഗ​​ത്തി​​നി​​ര​​യാ​​യി.13 വ​​യ​​സ്സു​​ള്ള മ​​കന്റേയും 11 വ​​യ​​സ്സു​​ള്ള മ​​ക​​ളുടേയും ഒപ്പമെത്തിയ സ്ത്രീയെയാണ് മൂന്നംഗ തട്ടിക്കൊണ്ട് പോയത്. റെയില്‍വേസ്റ്റേഷനില്‍ നിന്നാണ്...

പെട്രോൾ വില കുറയുന്നു; 12 ദിവസം കൊണ്ട് കുറഞ്ഞത് മൂന്നര രൂപ

ദിവസേന ഇന്ധനവില പുതുക്കി നിശ്ചയിക്കുന്ന സംവിധാനം നിലവിൽ വന്ന ശേഷം പെട്രോൾ-ഡീസൽ വിലയിൽ കാര്യമായ ഇടിവ്. ജൂൺ 16 നടപ്പിൽ...

രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ നടക്കുന്നത്​ രണ്ട്​ ദലിതർ തമ്മിലുള്ള പോരാട്ടമല്ല; മീരാ കുമാര്‍

രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ നടക്കുന്നത്​ രണ്ട്​ ദലിതർ തമ്മിലുള്ള പോരാട്ടമല്ലെന്ന്​ പ്രതിപക്ഷ രാഷ്​ട്രപതി സ്ഥാനാർഥി മീരാ കുമാർ. മറിച്ച് രണ്ട്​ തത്വശാസ്​ത്രങ്ങളാണ്​...

38കാരി മുബൈ ജയിലില്‍ കൊല്ലപ്പെട്ടത് അതിക്രൂരമായി

രണ്ട് മുട്ടയും അഞ്ച് ബ്രഡും കാണാതായതിന് വനിതാ ജയില്‍ ഉദ്യോഗസ്ഥര്‍ മുബൈയിലെ ബൈക്കുള തടവുകാരിയെ കൊന്നത് അതിക്രൂരമായി. മഞ്ജുള ഷെട്ടെയെന്ന തടവുകാരിയ്ക്കാണ്...

കല്യാണ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം

ഡല്‍ഹിയിലെ ഓഖ്ലയില്‍ കല്യാണ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര് വെന്ത് മരിച്ചു. ഒമ്പത് പേര്‍ക്ക് പൊള്ളലേറ്റു. അപകടത്തില്‍...

പരീക്ഷയിൽ തോറ്റ മകളെ അച്ഛൻ കൊന്ന് കെട്ടിത്തൂക്കി

പത്താംക്ലാസ് പരീക്ഷയിൽ തോറ്റ മകളെ അച്ഛൻ കഴുത്ത് ഞെരിച്ചുകൊന്നു. പാറ്റ്‌നയ്ക്ക് സമീപം മിർച്ചിയ ഗ്രാമത്തിലാണ് സംഭവം. അഞ്ജലിയാണ് കൊല്ലപ്പെട്ടത്. അമ്മ...

Page 4109 of 4405 1 4,107 4,108 4,109 4,110 4,111 4,405
Advertisement
X
Exit mobile version
Top