
സി.ബി.എസ്.ഇ. പ്ലസ്ടു പൊതുപരീക്ഷകളിൽ മോഡറേഷൻനയം ഒഴിവാക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഈയാഴ്ച ഉണ്ടായേക്കും. വിഷയം ചർച്ചചെയ്യാൻ ബോർഡ് നിശ്ചയിച്ച സമിതി വ്യാഴാഴ്ച...
സർക്കാർ ആനുകൂല്യങ്ങൾ കിട്ടാൻ ആധാർ വേണമെന്ന വിജ്ഞാപനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി....
റെയില്‍വേ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. 2017സെപ്തംബര്‍ മാസത്തിലാണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍...
ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ യുഎസ് മുഖ്യപങ്കാളിയായിരിക്കുമെന്നും സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണങ്ങള്‍ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടു വരുന്നതിൽ ഇന്ത്യ...
ചൈനീസ് പട്ടാളം സിക്കിം സെക്‌ടറിലേക്ക് കടന്ന് ഇന്ത്യന്‍ ബങ്കര്‍ തകര്‍ത്തു. രണ്ടു താത്കാലിക ബങ്കറുകളാണ് തകര്‍ത്തത്. പത്ത് ദിവസം മുമ്പ്...
ജമ്മുകാശ്മീരിലെ ഗുൽമാർഗിൽ കേബിൾ കാർ അപകടത്തിൽ ഏഴ് പേർ മരിച്ച സംഭവം ദൈവവിധിയെന്ന് കേബിൾ കാർ സർവ്വീസ് കമ്പനി മാനേജ്‌മെന്റ്. ഡൽഹിയിലെ...
പൊതുമേഖല ബാങ്കുകളിലെ ലോക്കറിൽ സൂക്ഷിച്ചിരിക്കുന്ന വിലപ്പെട്ട വസ്തുക്കൾ മോഷണം പോയാൽ നഷ്ടപരിഹാരം ലഭിക്കില്ലെന്ന് റിസർവ്വ് ബാങ്ക്. ലോക്കറിലുള്ളവ നഷ്ടപ്പെട്ടാൽ ബാങ്കുകൾക്ക്...
ഷീന ബോറ കേസ് പ്രതി ഇന്ദ്രാണി മുഖർജിയടക്കം 200 തടവുകാർക്കെതിരെ കേസ്. മുംബൈ ബൈക്കുള ജയിലിൽ സഹതടവുകാരിയുടെ മരണത്തെ തുടർന്നുണ്ടായ...
കോൺഗ്രസ് അടക്കമുള്ള 17 പ്രതിപക്ഷ പാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ മുൻ സ്പീക്കർ മീരാകുമാറിനെതിരെ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ നീക്കങ്ങളെ വിമർശിച്ച്...