രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നടക്കുന്നത് രണ്ട് ദലിതർ തമ്മിലുള്ള പോരാട്ടമല്ലെന്ന് പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാർഥി മീരാ കുമാർ. മറിച്ച് രണ്ട് തത്വശാസ്ത്രങ്ങളാണ്...
രണ്ട് മുട്ടയും അഞ്ച് ബ്രഡും കാണാതായതിന് വനിതാ ജയില്‍ ഉദ്യോഗസ്ഥര്‍ മുബൈയിലെ ബൈക്കുള തടവുകാരിയെ...
ഡല്‍ഹിയിലെ ഓഖ്ലയില്‍ കല്യാണ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അഞ്ച് പേര് വെന്ത്...
പത്താംക്ലാസ് പരീക്ഷയിൽ തോറ്റ മകളെ അച്ഛൻ കഴുത്ത് ഞെരിച്ചുകൊന്നു. പാറ്റ്‌നയ്ക്ക് സമീപം മിർച്ചിയ ഗ്രാമത്തിലാണ് സംഭവം. അഞ്ജലിയാണ് കൊല്ലപ്പെട്ടത്. അമ്മ...
സി.ബി.എസ്.ഇ. പ്ലസ്ടു പൊതുപരീക്ഷകളിൽ മോഡറേഷൻനയം ഒഴിവാക്കുന്നത് സംബന്ധിച്ച് അന്തിമതീരുമാനം ഈയാഴ്ച ഉണ്ടായേക്കും. വിഷയം ചർച്ചചെയ്യാൻ ബോർഡ് നിശ്ചയിച്ച സമിതി വ്യാഴാഴ്ച...
സർക്കാർ ആനുകൂല്യങ്ങൾ കിട്ടാൻ ആധാർ വേണമെന്ന വിജ്ഞാപനം സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി. സെപ്തംബർ മുപ്പത് വരെ ആധാറിനെ സാമൂഹ്യ...
റെയില്‍വേ യാത്രാക്കൂലി വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് സൂചന. 2017സെപ്തംബര്‍ മാസത്തിലാണ് നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. റെയില്‍വേ നിരക്കുകളില്‍ സമയാസമയങ്ങളില്‍...
ഇന്ത്യയുടെ പരിവര്‍ത്തനത്തില്‍ യുഎസ് മുഖ്യപങ്കാളിയായിരിക്കുമെന്നും സുരക്ഷാവെല്ലുവിളികളില്‍ ഇരുരാജ്യങ്ങളുടെയും സഹകരണങ്ങള്‍ പ്രധാനമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. അഫ്ഗാനിസ്ഥാനിൽ സമാധാനം കൊണ്ടു വരുന്നതിൽ ഇന്ത്യ...
ചൈനീസ് പട്ടാളം സിക്കിം സെക്‌ടറിലേക്ക് കടന്ന് ഇന്ത്യന്‍ ബങ്കര്‍ തകര്‍ത്തു. രണ്ടു താത്കാലിക ബങ്കറുകളാണ് തകര്‍ത്തത്. പത്ത് ദിവസം മുമ്പ്...