Advertisement

ജുനൈദിന്റെ ഗ്രാമത്തിൽ ഇന്ന് പെരുന്നാളാഘോഷങ്ങളില്ല

മിന്നലാക്രമണത്തെ ആരും എതിർക്കില്ല; പാക്കിസ്ഥാനൊഴിച്ച് : മോഡി

സുഷമ സ്വരാജിനെ പ്രശംസിച്ച് മോഡി മിന്നലാക്രമണം പാക്കിസ്ഥാൻ ഒഴിച്ച് മറ്റാരും എതിർക്കില്ല കഴിഞ്ഞ ദിവസം അമേരിക്കയിലെ വാഷിംഗ് ടൺ ഡിസിയിലെത്തിയ...

മോഡി- ട്രംപ് കൂടിക്കാഴ്ച ഇന്ന്

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും, പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച...

വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം

രണ്ടാം ഏകദിനത്തിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം. 105റൺസിനാണ് ഇന്ത്യ വിൻഡീസിനെ തളച്ചത്. മഴ...

കുഴൽക്കിണറിൽ വീണ പെൺകുട്ടി മരിച്ചു

ഹൈദരാബാദിൽ കുഴൽക്കിണറിൽ വീണ പെൺകുട്ടി മരണത്തിന് കീഴടങ്ങി. 58 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്. ഹൈദരാബാദിൽ നിന്ന്...

കാശ്മീർ ഭീകരാക്രമണം; ഏറ്റുമുട്ടൽ അവസാനിച്ചു

കാശ്മീരിലെ ശ്രീനഗറിലെ ഡൽഹി പബ്ലിക് സ്‌കൂൾ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടൽ അവസാനിച്ചു. സ്‌കൂളിൽ ഒളിച്ചിരുന്ന രണ്ട് ഭീകരരെ സൈന്യം...

രാഷ്ട്രപതിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുക്കാതെ കേന്ദ്രമന്ത്രിമാർ

സ്ഥാനമൊഴിയുന്ന രാ​ഷ്​​ട്ര​പ​തി പ്രണബ് മുഖർജിയെ അവഗണിച്ച്  പ്രധാനമന്ത്രിയും ബി ജെ പി യും. രാഷ്‌ട്രപതി  എ​ന്ന നി​ല​യി​ൽ പ്ര​ണ​ബ്​ മു​ഖ​ർ​ജി...

കാശ്മീർ ഭീകരാക്രമണം; ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു

കാശ്മീരിലെ ശ്രീനഗറിലെ ഡൽഹി പബ്ലിക് സ്‌കൂൾ കെട്ടിടത്തിൽ ഒളിച്ചിരിക്കുന്ന ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു. ജമ്മുകാശ്മീരിലെ പന്ത ചൗക്കിൽ സിആർപിഎഫ് വാഹനത്തിന്...

പാക്കിസ്ഥാനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറ്റിയിരുപത് പേര്‍ വെന്തു മരിച്ചു

പാകിസ്താനില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച് നൂറ്റിയിരുപത് പേര് വെന്തു മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ...

പള്ളിയ്ക്ക് സമീപം വെടിവെപ്പ്; യുപിയില്‍ സംഘര്‍ഷം

ഉ​ത്ത​ർ പ്ര​ദേ​ശി​ൽ മു​സ്​​ലിം പ​ള്ളി​ക്ക്​ സ​മീ​പം വ​യോ​ധി​ക​ൻ വെ​ടി​യേ​റ്റ്​ മ​രി​ച്ച​തി​നെ തു​ട​ർ​ന്ന്​ ഗ്രാ​മ​ത്തി​ൽ സം​ഘ​ർ​ഷം. മോ ​ജി​ല്ല​യി​ലെ നാ​സി​പൂ​ർ ഗ്രാ​മ​ത്തി​ലാ​ണ്​...

Page 4111 of 4405 1 4,109 4,110 4,111 4,112 4,113 4,405
Advertisement
X
Top