Advertisement

29രൂപയ്ക്ക് സൂപ്പര്‍നൈറ്റ് ഓഫറുമായി വോഡാഫോണ്‍

മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭം അക്രമാസക്തം

മഹാരാഷ്ട്രയിലെ കർഷക പ്രക്ഷോഭം അക്രമാസക്തമായി. പോലീസുകാരുമായുണ്ടായ എറ്റുമുട്ടലിൽ 3 പോലീസ് വാഹനങ്ങൾ കർഷകർ കത്തിച്ചു. ചിലർക്ക് പരിക്കേറ്റു. താനെ-ബദ്‌ലാപൂർ ദേശീയപാതയിൽ...

രണ്ട് പത്രാധിപര്‍മാര്‍ക്ക് തടവ്

കര്‍ണ്ണാടകയിലെ രണ്ട് ടാബ്ലോയിഡ് പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് തടവ്. ഒരു വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരിക്കുന്നത്....

കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് കർണാടക മുഖ്യമന്ത്രി

കാർഷിക വായ്പകൾ എഴുതിത്തള്ളുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 50,000 രൂപ വരെയുള്ള കാർഷിക...

സംശയം; ഭര്‍ത്താവ് ഭാര്യയെ 36തവണ കുത്തി

വിവാഹേതര ബന്ധം ഉണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി. മുപ്പത്തിയാറോളം തവണ കത്തി കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചാണ് ഉത്തരാഖണ്ഡ്​...

അടുത്ത അധ്യയനവർഷം മുതൽ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ ഫെബ്രുവരിയിൽ

അടുത്ത അധ്യയനവർഷം മുതൽ സി.ബി.എസ്.ഇ.യുടെ പത്ത്, പന്ത്രണ്ട് ബോർഡ് പരീക്ഷകൾ ഫെബ്രുവരിയിൽ നടത്തും. പരീക്ഷകൾ ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി ഫലം...

കിട്ടാക്കടം; ഇലക്ട്രോസ്റ്റീൽ, ഭൂഷൻ, എസ്സാർ, സ്റ്റീൽ എന്നിവയ്‌ക്കെതിരെ നടപടി

ഒരു ലക്ഷം കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് സ്ഥാപനങ്ങൾക്കെതിരെ എസ്ബിഐ നടപടിക്കൊരുങ്ങുന്നു. എസ്സാർ സ്റ്റീൽ, ഭൂഷൻ...

ജസ്റ്റിസ് കർണന് നെഞ്ച് വേദന; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോടതിയലക്ഷ്യക്കേസിൽ ആറുമാസം തടവിനു ശിക്ഷിക്കപ്പെട്ട് കൊല്‍ക്കത്ത പ്രസിഡന്‍സി ജയിലിലേക്ക് മറ്റിയ ജസ്റ്റിസ് സി.എസ്.കര്‍ണനെ നെഞ്ചുവേദനയെ തുടർന്ന്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു‍. സംസ്ഥാന...

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണച്ച് ജനതാദൾ-യു

എ​ൻ.​ഡി.​എ​യു​ടെ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദി​നെ പി​ന്തു​ണ​ക്കാ​ൻ പ്ര​തി​പ​ക്ഷ നി​ര​യി​ൽ നി​ന്ന്​ ജ​ന​താ​ദ​ൾ-​യു തീ​രു​മാ​നി​ച്ചു. പ്ര​തി​പ​ക്ഷം പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്ത​ണ​മെ​ന്ന്​ ആ​ദ്യ​മാ​യി...

പൊതുസ്വീകാര്യനെ കണ്ടെത്താൻ പ്രതിപക്ഷ യോഗം ഇന്ന്

രാ​ഷ്​​ട്ര​പ​തി​സ്ഥാ​ന​ത്തേ​ക്ക്​ പൊ​തു​സ്വീ​കാ​ര്യ​നെ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​യ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​​കു​മാ​റി​​െൻറ നി​ല​പാ​ടു​മാ​റ്റ​ത്തി​നി​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗം വ്യാ​ഴാ​ഴ്​​ച. വൈ​കീ​ട്ട്​...

Page 4116 of 4405 1 4,114 4,115 4,116 4,117 4,118 4,405
Advertisement
X
Top