Advertisement

സൈന്യവുമായി ഏറ്റുമുട്ടല്‍; പുല്‍വാമയില്‍ മൂന്ന് ഭീകരരെ വധിച്ചു

രാജീവ് ഗാന്ധി വധക്കേസ്; ദയാവധം ആവശ്യപ്പെട്ട് പ്രതിയുടെ കത്ത്

രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി പയസ് ദയാവധം തേടി തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. 26 വർഷമായി ജയിലിൽ...

രാംനാഥ് കോവിന്ദിനെ ജെഡിയു പിന്തുണയ്ക്കും

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാൻ ജെഡിയു തീരുമാനം. ബീഹാർ മുഖ്യമന്ത്രി...

ഡൽഹിയിൽ ലണ്ടൻ മോഡൽ ആക്രമണത്തിന് സാധ്യത

ഡൽഹിയിൽ ലണ്ടൻ മോഡൽ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ലണ്ടൻ ഭീകരാക്രമണത്തിന്റെ...

ശിക്ഷ അനുഭവിക്കണം; കർണ്ണന്റെ അപേക്ഷ തള്ളി

കോടതി അലക്ഷ്യത്തിന് സുപ്രീം കോടതി ആറ് മാസം തടവിന് ശിക്ഷിച്ച മുൻ ജസ്റ്റിസ് സി എസ് കർണ്ണൻ ശിക്ഷ അനുഭവിച്ചേ...

നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു; യോഗി ആദിത്യനാഥിനെതിരെ യുവതിയുടെ പരാതി

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥിനെതിരെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് പരാതി. സമൂഹമാധ്യമങ്ങൾ വഴി നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചുവെന്ന് അസം സ്വദേശിയായ ലക്ഷ്മി ഓറാങ് യുവതിയാണ്...

കിട്ടാക്കടം തിരിച്ചുപിടിക്കൽ; ആദ്യനടപടി ഊർജ, റോഡ് നിർമാണരംഗത്ത് പ്രവർത്തിക്കുന്ന ലാൻകോയ്‌ക്കെതിരെ

വൻതുകയുടെ കിട്ടാക്കടം തിരിച്ചുപിടിക്കാനുള്ള നടപടികൾക്ക് രൂപംനൽകാൻ ബാങ്കുകൾ കൂടിയാലോചന തുടങ്ങി. റിസർവ് ബാങ്കിന്റെ നിർദേശപ്രകാരമാണ് നടപടി. ഊർജ, റോഡ് നിർമാണരംഗത്ത്...

ജസ്റ്റിസ് കർണനെ ഇന്ന് ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് കൊണ്ടുപോകും

ഇന്നലെ അറസ്റ്റിലായ ജസ്റ്റിസ് കർണനെ ഇന്ന് ചെന്നൈയിൽ നിന്ന് കൊൽക്കത്തയിലേക്ക് കൊണ്ടുപോകും. കോയമ്പത്തൂരിൽ വെച്ചാണ് കർണ്ണൻ അറസ്റ്റിലായത്. സുപ്രീംകോടതി ശിക്ഷ...

കാശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു; ഏറ്റുമുട്ടൽ തുടരുന്നു

ജമ്മു കശ്മീരിൽ സൈനികരുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ബാരമുള്ള ജില്ലയിലെ റാഫിയബാദിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഇപ്പോഴും ഏറ്റുമുട്ടൽ...

എ​ൻ.​ഡി.​എ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദിനെ വി​മ​ർ​ശി​ച്ച്​ ട്വീ​റ്റ്​ ചെ​യ്​​ത​ മാധ്യമപ്രവർത്തകയ്‌ക്കെതിരെ ബിജെപി പരാതി

എ​ൻ.​ഡി.​എ രാ​ഷ്​​ട്ര​പ​തി സ്​​ഥാ​നാ​ർ​ഥി രാം​നാ​ഥ്​ കോ​വി​ന്ദിനെ വി​മ​ർ​ശി​ച്ച്​  ട്വീ​റ്റ്​ ചെ​യ്​​ത​തി​ന്​ പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക റാ​ണ അ​യ്യൂ​ബി​നെ​തി​രെ ബി ജെ പി....

Page 4117 of 4405 1 4,115 4,116 4,117 4,118 4,119 4,405
Advertisement
X
Top