കണ്ണൂരിൽ സമൂഹ വ്യാപന സാധ്യതയില്ലെന്ന് ജില്ലാ കളക്ടർ. ഒരു മാസത്തിന് ശേഷവും രോഗം സ്ഥിരീകരിക്കുന്നത് വിദഗ്ധർ പരിശോധിക്കും. ജില്ലയിൽ നിയന്ത്രണം...
അകാലത്തില്‍ വിടവാങ്ങിയ മിമിക്രി കലാകാരന്‍ ഷാബുരാജിന്റെ കുടുംബത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപയുടെ...
കേരളത്തിൽ അടുത്ത നാല് ദിവസത്തേക്ക് ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ...
ലോക്ക് ഡൗൺ ലംഘിച്ച് ക്രിക്കറ്റ് കളിച്ച ബിജെപി നേതാവ് അടക്കം 20 പേർക്കെതിരെ കേസെടുത്തു. ഉത്തർ പ്രദേശിലെ പാനാപർ ഗ്രാമത്തിലെ...
സ്പ്രിംക്ലർ ഇടപാടുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വീണ്ടും ഹര്‍ജി. സാമൂഹ്യപ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠനാണ് കക്ഷി ചേര്‍ന്നത്. വിദേശത്ത് നിന്നെത്തിയ മകള്‍...
കൊവിഡ് ബാധ മൂലം സാമ്പത്തിക പ്രതിസന്ധി ഉണ്ടായതിനാൽ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കൂട്ടിയ നടപടി മരവിപ്പിച്ചു....
കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച ഭൂരിഭാഗം പേർക്കും രോഗലക്ഷണം ഉണ്ടായിരുന്നില്ലെന്ന് ജില്ലാ കളക്ടർ ടിവി സുഭാഷ്. നിലവിൽ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്നും...
കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട നിർമാണ പ്രവൃത്തികൾ പുനഃരാരംഭിച്ചു. കൊവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിക്കിടന്ന നിർമാണമാണ് പുനഃരാരംഭിച്ചത്. ആരോഗ്യ വകുപ്പിന്റെ...
സ്പ്രിംക്ലർ ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിജിലൻസ് കമ്മീഷന് പരാതി. സുപ്രിംകോടതി അഭിഭാഷകനായ കോശി ജേക്കബാണ് പരാതി നൽകിയത്....