റാപിഡ് ടെസ്റ്റ് പരിശോധന നിർത്തിവച്ച് രാജസ്ഥാൻ. തെറ്റായ പരിശോധനാ ഫലമാണ് ലഭിക്കുന്നതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ആരോഗ്യവകുപ്പ് റാപ്പിഡ് ടെസ്റ്റ്...
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ പഞ്ചായത്ത് പൂർണമായും സീൽ ചെയ്തു....
സ്പ്രിംക്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പൂർണ പിന്തുണയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്....
പെരിയാർ മലീകരണത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ലോക്ക്ഡൗൺ കാലത്തും പെരിയാർ കറുത്ത നിറത്തിലാണ് ഒഴുകുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി സ്വമേധയാ...
കഞ്ചാവിനായി കാട്ടിലൂടെ നടന്ന് തമിഴ്‌നാട്ടിലെത്താൻ ശ്രമിച്ച യുവാക്കൾ പൊലീസ് പിടിയിൽ. തൊടുപുഴ ആലക്കോട്, കരിങ്കുന്നം സ്വദേശികളായ യുവാക്കളെയാണ് കഞ്ചാവിനായി അതി...
സ്പ്രിംക്ലർ വിവാദം: സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈക്കോടതി സ്പ്രിംക്ലർ വിവാദത്തിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. വ്യക്തി വിവരങ്ങൾ അപ്‌ലോഡ്...
സംസ്ഥാനത്ത് ആറ് പുതിയ ബാറുകൾ കൂടി തുറക്കാൻ അനുമതി. മലപ്പുറത്തും വയനാട്ടിലും രണ്ടു വീതവും തൃശൂരും കണ്ണൂരും ഓരോ ബാറുകളുമാണ്...
ലോക്ക്ഡൗണ്‍ മൂലം ബുദ്ധിമുട്ടുന്ന കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൃഷി വകുപ്പിന്റെ ‘പഴക്കൊട്ട’ പദ്ധതി. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍...
വരള്‍ച്ചയെ ഫലപ്രദമായി നേരിടുന്നതിന് ജലവിതരണം കാര്യക്ഷമമായി നടക്കുന്നെന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ പി ബി...