
24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍...
നൂതന സാങ്കേതിക വിദ്യകളുടെ വിനിയോഗത്തിന് നെതര്‍ലന്റ്‌സുമായി ധാരണാപത്രം ഒപ്പിടുന്നതിന് അനുമതി നല്‍കാന്‍ സംസ്ഥാന...
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ സമരം നടത്തുന്നവരോട് സുപ്രിംകോടതി നിയോഗിച്ച മധ്യസ്ഥസംഘം...
ടിക്ക് ടോക്ക് വീഡിയോയുമായി മലയാളി താരം സഞ്ജു സാംസൺ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോ അരാധകർ ഏറ്റെടുത്തു കഴിഞ്ഞു....
ദേശീയ, സംസ്ഥാന പാതയോരങ്ങളില്‍ പൊതു ശുചിമുറികള്‍ നിര്‍മിക്കുന്നതിന് മൂന്നു സെന്റ് വീതം സര്‍ക്കാര്‍ ഭൂമി കണ്ടെത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം...
സാങ്കേതികവിദ്യ പരമാവധി ഉപയോഗപ്പെടുത്തി സേവനങ്ങള്‍ സമയബന്ധിതമായി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പണി പൂര്‍ത്തിയായ 10 സബ്...
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിനെപ്പറ്റി സൂചന നൽകി ഇന്ത്യൻ നായകൻ വിരാട് കോലി. ഓപ്പണിംഗിൽ മായങ്ക് അഗർവാളിനൊപ്പം യുവതാരം പൃഥ്വി...
അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്‌സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നോര്‍ക്ക...
ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇന്ത്യാ-യുഎസ് വ്യാപാര കരാര്‍ ഉണ്ടാകില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഫെബ്രുവരി 24നാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം....