
120 കോടി രൂപയുടെ ഗതാഗത നിരീക്ഷണ പരിപാടി ഗാലക്സോണിനു കൈമാറാൻ പൊലീസ് തലപ്പത്തു നീക്കമെന്ന് പ്രതിപക്ഷം. പദ്ധതി നടപ്പായാൽ സ്വകാര്യ...
ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റെടുത്തതോടെ സംസ്ഥാനത്തിന് പുറത്ത് ചുമതലയ്ക്കായി ജനറൽ...
എറണാകുളത്ത് സ്വകാര്യ ബസുകളിൽ മിന്നൽ പരിശോധന. സ്വകാര്യ ബസുകളിൽ യാത്രക്കാരുടെ സുരക്ഷ ഉറപ്പ്...
ആക്കുളം കായലിനെ പുനരുജ്ജീവിപ്പിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ സ്വസ്തി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച മിഷന്‍ ആക്കുളം പ്രോജക്ടിന്റെ...
എറണാകുളം ചാലിക്കരയിൽ ബിപിസിഎൽ പ്ലാന്റിലെ സൾഫർ വാതക ചോർച്ച മൂലം നീർമൽ കോളനിവാസികൾ ദുരിതത്തിൽ. പ്ലാന്റിൽ നിന്നുള്ള സൾഫർ പൊടിയും...
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ നേതാക്കള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനം. നേതാക്കള്‍ തമ്മില്‍ ഫോണില്‍ പോലും സംസാരിക്കാറില്ലെന്നും പൊതുവിഷയങ്ങളില്‍ നേതൃത്വത്തിനിടയില്‍ ഏകാഭിപ്രായമില്ലെന്നും...
കൂടത്തായി റോയ് വധക്കേസിൽ ജോളി , എം.എസ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷ തള്ളി. ജില്ലാ സെഷൻസ് ജഡ്ജ് എംആർ അനിതയാണ്...
എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. ഏഴ് അഗ്നിശമന സേനാ സംഘങ്ങള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്....
ഓടുന്ന ട്രെയിനിൽ ടിക്ക് ടോക്ക് ചെയ്ത യുവാവ് അപകടത്തിൽ നിന്ന് ഒഴിവായത് തലനാരിഴയ്ക്ക്. ഇത്തരം അപകടങ്ങളിൽ ചെന്നുപെടരുതെന്ന താക്കീതോടെ റെയിൽവേ...