Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (16-2-2020)

അലനെയും താഹയെയും സിപിഐഎമ്മിൽ നിന്ന് പുറത്താക്കി; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോടിയേരി ബാലകൃഷ്ണൻ

uapaപന്തീരാങ്കാവ് യുഎപിഎ കേസിൽ പ്രതികളായ അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇരുവരും മാവോയിസ്റ്റുകളായതിനാലാണ്...

തണ്ടർബോൾട്ടിനെ മറയാക്കിയും പൊലീസിൽ ക്രമക്കേട്; വ്യവസ്ഥകൾ അട്ടിമറിച്ച് ഒരു കോടി രൂപ വിലമതിക്കുന്ന റിമോട്ട് ക്യാമറകൾ വാങ്ങിയെന്ന് കണ്ടെത്തൽ

തണ്ടർബോൾട്ടിനെ മറയാക്കിയും പൊലീസിൽ ക്രമക്കേട് നടന്നുവെന്ന് രേഖകൾ. ടെൻഡർ വ്യവസ്ഥകൾ അട്ടിമറിച്ച് ഒരു...

ജാമിഅ മില്ലിയയിലെ ആക്രമണ ദൃശ്യങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി പൊലീസ്

ജാമിഅ മിലിയ സർവകലാശാല ലൈബ്രറിയിൽ നടന്ന പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതിനു...

മൂന്നാം വട്ടവും ആംആദ്മി സർക്കാർ; അരവിന്ദ് കേജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഡൽഹിയിൽ ആംആദ്മി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പുരോഗമിക്കുന്നു. ഡൽഹി മുഖ്യമന്ത്രിയായി അരവിന്ദ് കേജ്‌രിവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കേജ്‌രിവാളിനൊപ്പം ആറ്...

പാചക വാതക വില വർധനവിനെതിരെ ഫെബ്രുവരി 18ന് എൽഡിഎഫ് പ്രക്ഷോഭം

കേന്ദ്ര ബജറ്റിനെതിരെയും പാചക വാതക വില വർധനവിനെതിരേയും നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് മാർച്ച് നടത്തുന്നു. ഫെബ്രുവരി 18നാണ് മാർച്ച സംഘടിപ്പിക്കുക....

കെൽട്രോണിനെതിരെ സിഎജി റിപ്പോർട്ട്; കരാറുകൾ സ്വകാര്യ കമ്പനികൾക്ക് മറിച്ചു നൽകി

പൊലീസ് സിംസ് വിവാദത്തിൽ ഉൾപ്പെട്ട കെൽട്രോണിനെതിരെ സിഎജി റിപ്പോർട്ട്. സർക്കാരിനെ കബളിപ്പിച്ചു നേടിയെടുത്ത കരാറുകൾ ഓപ്പൺ ടെണ്ടർ പോലുമില്ലാതെ സ്വകാര്യ...

വാലന്റൈൻസ് ദിനത്തിൽ പെൺകുട്ടിയെ കാമുകൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വാലന്റൈൻസ് ദിനത്തിൽ പെൺകുട്ടിയെ കാമുകൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. സ്‌കൂട്ടറിൽ സഞ്ചരിക്കുന്ന പെൺകുട്ടിയെ അതിവേഗത്തിൽ വരുന്ന കാറ്...

ജാമിഅ മില്ലിയ ആക്രമണം; ഡൽഹി പൊലീസ് ലൈബ്രറിയിൽ കയറി വിദ്യാർഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ജാമിഅ മില്ലിയ സർവകലാശാലയിലെ പൊലീസ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ലൈബ്രറിയിലെ റീഡിംഗ് ഹാളിൽ മുഖം മൂടി ധരിച്ച് അതിക്രമിച്ച് കയറിയ...

തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി പ്ലസ് ടു സർട്ടിഫിക്കറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം

സർട്ടിഫിക്കറ്റ് തട്ടിപ്പ് തടയാൻ പ്ലസ് ടു സർട്ടിഫിക്കറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ കൂടി ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം. മാതാപിതാക്കളുടെ വിവരങ്ങളും വിദ്യാർത്ഥിയുടെ...

Page 13067 of 18716 1 13,065 13,066 13,067 13,068 13,069 18,716
Advertisement
X
Exit mobile version
Top