മത്സ്യ സംസ്‌കരണ മേഖലയിലേക്ക് കൂടുതൽ വിദേശ നിക്ഷേപം കൊണ്ടുവരുന്നത് മേഖലയുടെ വളർച്ചയ്ക്ക് സഹായമാകുമെന്ന് കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് സഹമന്ത്രി...
ഹാമില്‍ട്ടണില്‍ ന്യുസീലന്റിനെതിരെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടം. രണ്ടാം ഏകദിനത്തില്‍ ഇന്ത്യയെ 22 റണ്‍സിന്...
സംസ്ഥാനത്ത് 28 പോക്‌സോ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾക്ക് ഭരണാനുമതി. കേരളത്തിൽ പുതിയ...
ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു . വൈകിട്ട് 4 മണിവരെയുള്ള കണക്കനുസരിച്ച് 41.15 ശതമാനം പോളിംഗ് ഡല്‍ഹിയില്‍ രേഖപ്പെടുത്തി. രാവിലെ...
കളിയിക്കാവിള കൊലപാതകത്തില്‍ എന്‍ഐഎ എഫ്‌ഐആര്‍ തയാറാക്കി. ആറ് പേരാണ് പ്രതിപ്പട്ടികയിലു ള്ളത്. തമിഴ്‌നാട് പൊലീസിന്റെ എഫ്‌ഐആറില്‍ ഇടംപിടിച്ചവരാണ് ആറ് പ്രതികളും....
പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിൽ കൃത്രിമം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. വിദഗ്ധന്റെ സഹായത്തോടെ പരിശോധന നടത്തും. റിപ്പോർട്ട്...
പൗരത്വ നിയമ ഭേദഗതിക്കെതിരെ അയ്യപ്പധര്‍മസേന അധ്യക്ഷന്‍ രാഹുല്‍ ഈശ്വര്‍. പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ മുസ്ലിം സമുദായങ്ങളുടെ ആശങ്ക...
ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ പരുക്കു പറ്റി പുറത്ത് ഇരുന്നതിനു ശേഷം തിരികെ ടീമിലേക്ക് എത്തിയത് ന്യൂസിലൻഡ് പര്യടനത്തിലാണ്....
ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ വിജയം നേടി അധികാരത്തില്‍ എത്തുമെന്ന് തന്റെ ആറാമിന്ദ്രിയം പറഞ്ഞുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍...