ടെഹ്‌റാനിൽ തകർന്നുവീണ ഉക്രൈൻ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ്, ഉടമകളായ ബോയിംഗിനോ അമേരിക്കക്കോ കൈമാറാൻ ഒരുക്കമല്ലെന്ന നിലപാടുമായി ഇറാൻ. ആഗോള വ്യോമയാന...
കലൂർ സ്വദേശിയായ പെൺകുട്ടിയെ കാമുകൻ കൊലപ്പെടുത്തിയ സംഭവം, പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കളമശേരി...
മൂന്നാറിലെ അനധികൃത നിർമാണങ്ങൾ പൊളിച്ച് നീക്കാൻ സംസ്ഥാന സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ...
നോര്‍ക്ക റൂട്‌സ് മുഖേന ഡോക്ടര്‍മാര്‍ക്കും നഴ്‌സ്മാര്‍ക്കും ഒമാനില്‍ അവസരം. ഒമാനിലെ സലാലയിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിലേക്ക് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഒഴിവുകളിലേക്കാണ്...
ദേശീയ പണിമുടക്ക് ദിനത്തില്‍ ഹൗസ് ബോട്ട് തടഞ്ഞതില്‍ പരാതിയില്ലെന്ന് നൊബേല്‍ ജേതാവ് മൈക്കിള്‍ ലെവിറ്റ്. കോട്ടയം ആലപ്പുഴ ജില്ല കളക്ടര്‍മാര്‍...
സംസ്ഥാനത്തെ വ്യവസായ സംരക്ഷണ സേനയുടെ വിപുലീകരണം യാഥാര്‍ത്ഥ്യമാകുന്നു. സേന വിപുലീകരിക്കുന്നതിന് രണ്ടു ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍...
ജെഎന്‍യുവിലെ മുഖം മൂടി അക്രമികളെ ക്രൈംബ്രാഞ്ച് തിരിച്ചറിഞ്ഞു. ഒരു വനിത ഉള്‍പ്പടെ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. ആക്രമത്തിന് നേതൃത്വം നല്‍കിയെന്ന്...
ചെലവ് ചുരുക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ ധനകാര്യമന്ത്രാലയത്തിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അതൃപ്തി. സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ പ്രതികൂലമായി ബാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിമര്‍ശനം....
തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് അയ്യപ്പഭക്തരായ മൂന്ന് പേർ മരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശി...