Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (06/01/2019)

തിരുവനന്തപുരത്ത് സൈനികന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തിരുവനന്തപുരം അടിമലത്തുറ സ്വദേശിയായ സൈനികൾ സിലുവയ്യന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് ബന്ധുക്കൾ. ഒരു വർഷം കഴിഞ്ഞിട്ടും പൊലീസ്...

മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകൾ കാണാൻ ആളുകളുടെ ഒഴുക്ക്

മരടിലെ സ്‌ഫോടനത്തിന് വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കൗതുകത്തോടെ ഫ്‌ളാറ്റുകൾ കാണാൻ...

ജെഎൻയു സംഘർഷം; ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി അമിത് ഷാ

ജെഎൻയു സംഘർഷത്തിൽ ഡൽഹി പൊലീസിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ....

സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കും; നീക്കം വിശദീകരണ കത്ത് ലഭിക്കുന്നതിന് മുൻപേ

രാഷ്ട്രീയ തർക്കങ്ങൾക്കിടെ വിശദീകരണ കത്ത് ലഭിക്കുന്നതിന് മുൻപേ സുഭാഷ് വാസുവിനെ ബിഡിജെഎസിൽ നിന്ന് പുറത്താക്കാൻ തീരുമാനം. പാർട്ടിയേയും, പാർട്ടി നേതാക്കളേയും...

നടിയെ ആക്രമിച്ച കേസ്; കുറ്റപത്രം ഇന്ന് പ്രതികളെ വായിച്ച് കേൾപ്പിക്കും

നടിയെ ആക്രമിച്ച കേസ് കൊച്ചിയിലെ പ്രത്യേക കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ കുറ്റപത്രം ഇന്ന് പ്രതികളെ വായിച്ച് കേൾപ്പിക്കും....

എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങി മരിച്ചു

തൃശൂരിൽ എക്‌സൈസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവ് പുഴയിൽ വീണ് മുങ്ങി മരിച്ചു. കിഴുപ്പിള്ളിക്കരയിലാണ് സംഭവം. തൃപ്രയാർ സ്വദേശി അക്ഷയ്...

ജെഎൻയു അക്രമം; അധ്യാപകരെയും വിദ്യാർത്ഥികളെയും മർദിച്ചത് മുഖം മറച്ചെത്തിയവർ

ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള നേതാക്കളെയും മറ്റ് വിദ്യാര്‍ത്ഥികളെയും അതിക്രൂരമായി മർദിച്ചത് മുഖം മറച്ച് ആയുധങ്ങളുമായി...

അന്താരാഷ്ട്ര കലാ കരകൗശല മേള മാധ്യമ അവാര്‍ഡ് 24 ന്യൂസ് എഡിറ്റര്‍ ദീപക് ധര്‍മ്മടത്തിന്

സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയുടെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമ വിഭാഗത്തില്‍ ട്വന്റിഫോര്‍ ന്യൂസ് എഡിറ്റര്‍ ദീപക്...

ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആക്രമണം: ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്‍പില്‍ പ്രതിഷേധം

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹി പൊലീസ് ആസ്ഥാനത്തിന് മുന്‍പില്‍ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നു. പരുക്കേറ്റ വിദ്യാര്‍ത്ഥികള്‍ ചികിത്സ തേടിയിരിക്കുന്ന...

Page 13363 of 18722 1 13,361 13,362 13,363 13,364 13,365 18,722
Advertisement
X
Exit mobile version
Top