
ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയര്‍ത്തി പ്രഖ്യാപനമുണ്ടായെങ്കിലും തുടര്‍ നടപടികള്‍ ഇഴയുന്നതായി പരാതി. ആശുപത്രി നിര്‍മാണത്തിന്റെ പേരില്‍...
ഓസ്‌ട്രേലിയയിലെ കാട്ടുതീക്ക് നേരിയ ശമനം. ഇന്ന് പുലർച്ചെ അനുഭവപ്പെട്ട തണുത്ത കാലാവസ്ഥയാണ് കാട്ടുതീയുടെ...
വിപണിയില്‍ സവാള വില നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ ഇടപെടല്‍ അട്ടിമറിച്ച് ഹോര്‍ട്ടികോര്‍പ്. മാര്‍ക്കറ്റില്‍ 60...
ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയിൽ സൈനിക സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ 28 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പരേഡ് ഗ്രൗണ്ടിൽ...
ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഉണ്ടെങ്കിലും ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കൊണ്ടുവരുന്ന പൂജാ സാധനങ്ങള്‍ വെല്ലുവിളിയാകുന്നു. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം...
ആൽഫ ഫ്‌ളാറ്റ് പൊളിക്കുന്നതിൽ ആശങ്ക വേണ്ടെന്ന് സബ്കളക്ടർ സ്‌നേഹിൽകുമാർ. ഫ്‌ളാറ്റ് പൊളിക്കലിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സബ്കളക്ടർ അറിയിച്ചു. സമയക്രമം മാറ്റിയത്...
ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിയതിലെ അവകാശവാദവുമായി മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രനും കൊമ്പു കോര്‍ത്തതോടെ സിപിഐഎം – സിപിഐ തര്‍ക്കം...
പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് വീട് കയറി പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഗോ ബാക്ക് വിളി. ഡൽഹി ലജ്പത്...
ഉത്തർപ്രദേശിൽ ഐഎസ്‌ഐഎസ് ഭീകരർ നുഴഞ്ഞുകയറിയതായി സൂചന. ഇതോടെ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഐഎസ്‌ഐഎസ് ഭീകരരായ അബ്ദുൽ സമദും ഇല്യാസുമാണ്...