
തര്‍ക്കം മുതലെടുത്ത് എസ്എന്‍ഡിപിയിലെ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്താനാണ് ശ്രമം. ബിഡിജെഎസ് പിളര്‍ത്താനും നീക്കമുണ്ട്. ബിഡിജെഎസ് നേതൃത്വത്തെയും വെള്ളാപ്പള്ളിമാരെയും വെല്ലുവിളിച്ച്...
സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് ഗ്രാമിന് 15 രൂപ കൂടി 3710 രൂപയായി....
ഷെയ്ൻ നിഗവുമായി ഇനി ചർച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാൻ...
രാജസ്ഥാനിലെ കോട്ടെയിലെ ജെകെ ലോണ്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഇന്നലെയും നവജാത ശിശുക്കളുടെ മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 35 ദിവസത്തിനിടെ...
കൊല്ലം റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് പണം തട്ടിയെടുക്കൽ വ്യാപകമെന്ന് പരാതി. പരിചയം നടിച്ച് യാത്രക്കാരുടെ അടുത്തു കൂടുകയും ആളൊഴിഞ്ഞ സ്ഥലത്തു...
പൗരത്വ നിയമ ഭേദഗതി വിവാദത്തിനിടെ മുഖ്യമന്ത്രിയും ഗവര്‍ണറും ഇന്ന് തൃശൂരില്‍. പ്രതിഷേധം കണക്കിലെടുത്ത് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ കനത്ത സുരക്ഷയാണ്...
ഇന്ത്യൻ ടീമിൻ്റെ മുഖ്യ സെലക്ടർ എംഎസ്കെ പ്രസാദ് ഇന്ത്യയുടെ ബാക്കപ്പ് താരങ്ങളെ പ്രഖ്യാപിച്ചു. മുഖ്യ സെലക്ടർ സ്ഥാനത്തു നിന്ന് താൻ...
നടിയെ അക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളി. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ്...
മുൻ മലയാളി ഐഎഎസ് ഓഫിസർ കണ്ണൻ ഗോപിനാഥനെ കസ്റ്റഡിയിലെടുത്ത് ഉത്തർപ്രദേശ് പൊലീസ്. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട യാത്രക്കിടെയാണ് അദ്ദേഹം അറസ്റ്റിലായത്....