പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ ഇതുവരെ അഭിഭാഷകന് മുടക്കിയത് 88 ലക്ഷം. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് സോളിസിറ്റര്‍...
കേരള മുഖ്യമന്ത്രിക്ക് എതിരായ നടപടി പ്രിവിലേജ് കമ്മറ്റിയില്‍ നിര്‍ണായകമാകുക നിലപാട് വ്യക്തമാക്കാത്ത മൂന്ന്...
മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവില്‍ നിയന്ത്രണംവിട്ട ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക്...
ഐ ലീഗില്‍ ഗോകുലം കേരള എഫ്‌സി രണ്ടാം ഹോം മാച്ചിന് നാളെ കോഴിക്കോട് ഇറങ്ങും. ആദ്യ മത്സരത്തിലെ വിജയത്തിന് ശേഷം...
പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച് കത്തെഴുതാന്‍ ഗുജറാത്തില്‍ സ്‌കൂള്‍ കുട്ടികളെ നിര്‍ബന്ധിക്കുന്നതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കത്തയക്കാനാണ് നിര്‍ബന്ധിക്കുന്നത്. അതേസമയം...
രാഷ്ട്രീയം പറയുന്നതല്ല ഗവര്‍ണറുടെ ജോലിയെന്ന് ജസ്റ്റീസ് ബി കെമാല്‍ പാഷ. പല കാര്യങ്ങളിലും മൗനം പാലിക്കുന്നതാണ് നല്ലത്. ആരുടെ ചോദ്യങ്ങള്‍ക്കും...
തിരുവനന്തപുരം ശ്രീകാര്യത്ത് അമ്മയേയും കുഞ്ഞിനെയും കാറിടിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. സിറ്റി പൊലീസ് കമ്മീഷണര്‍...
ബിഡിജെഎസില്‍ നിന്ന് സുഭാഷ് വാസു പുറത്തേക്ക്. ഷോക്കോസ് നോട്ടീസിന് വിശദീകരണം നല്‍കാനുള്ള കാലാവധി ഏഴ് ദിവസമായി നേതൃത്വം ചുരുക്കി. അതേസമയം...
ഓസ്‌ട്രേലിയയില്‍ കാട്ടുതീ അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനവുമായി നാവികസേന രംഗത്ത്. കാട്ടുതീ ദുരിതം വിതച്ച പ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിച്ച ആളുകളെ...