തിരുവനന്തപുരം നെടുമങ്ങാടിനു സമീപം കരിപ്പൂരിൽ 16 കാരിയെ മരിച്ച നിലയിൽ പൊട്ടക്കിണറ്റിൽ കണ്ടെത്തി. മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട്...
ഇടുക്കി പീരുമേട്ടിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാനുള്ള നീക്കവുമായി പോലീസ്.പ്രതി...
ഇറാന് – അമേരിക്ക സംഘര്‍ഷ പശ്ചാത്തലത്തില്‍ 2015 ലെ ആണവക്കരാറില്‍ ഒപ്പുവെച്ച അമേരിക്ക...
യമനില്‍ നിന്ന് യുഎഇ തങ്ങളുടെ സൈനികരെ പിന്‍വലിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇറാന്- അമേരിക്ക സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലെ സുരക്ഷാ...
മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവര്‍ത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭീകരതെക്കെതിരായ ആഗോള കൂട്ടായ്മ കാലത്തിന്റെ ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു....
കോഴിക്കോട് കോടഞ്ചേരിയിൽ മദ്യംകഴിച്ചയാൾ മരിച്ചു. കൊയപ്പത്തൊടി എസ്റ്റേറ്റിലെ തൊഴിലാളിയായ കൊളപ്പൻ (60) ആണു മരിച്ചത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊളപ്പനൊപ്പം...
ജി-20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കൂടിക്കാഴ്ച നടത്തി. പൊതുതെരഞ്ഞെടുപ്പില്‍ വീണ്ടും വിജയിച്ച നരേന്ദ്രമോദിയെ ഡോണള്‍ഡ്...
ചില സമുദായങ്ങളിൽപ്പെട്ടവർ അടുത്തിടെയായി ബിജെപിയിലേക്കു വരുന്നത് അവരുടെ താൽപര്യങ്ങൾക്കു വേണ്ടിയാണെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. പക്ഷേ, അത്...
മദ്യലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ പൊലീസുകാരനെ സസ്പെന്റ് ചെയ്തു. തിരുവനന്തപുരം മംഗലപുരം പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍...