പ്രവാസി വ്യവസായി സാജന്റ ആത്മഹത്യയുമായി ബന്ധപ്പെട്ട വിവാദം കത്തുന്നതിനിടെ സിപിഐഎം കണ്ണൂർ ജില്ല സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നേതാക്കൾ...
കിണറ്റില്‍ വീണ മോഷ്ടാവിനെ രക്ഷിക്കാന്‍ ആംബുലന്‍സുമായി സുഹൃത്തുക്കള്‍ എത്തിയത് നാട്ടുകാർ അറിഞ്ഞതോടെ പ്രതി...
ഹോങ്കോങ്ങില്‍ കുറ്റവാളി കൈമാറ്റ നിയമത്തിനെതിരായ പ്രതിഷേധം മൂന്നാം ആഴ്ച്ചയിലേക്ക് കടക്കുന്നു. ജി 20...
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനി പാകിസ്ഥാനില്‍. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ഗാനി കൂടിക്കാഴ്ച്ച നടത്തി....
ആധാർ കൈവശമുള്ളവർക്ക് മൈ ആധാർ മത്സരവുമായി യുഐഡിഎഐ. 30000 രൂപ വരെ സമ്മാനം ലഭിക്കാവുന്ന മത്സരവുമായാണ് യുഐഡിഎഐ രംഗത്തു വന്നിരിക്കുന്നത്....
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കുള്ള ഇറക്കുമതി തീരുവ പിന്‍വലിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീരുവ ഏര്‍പ്പെടുത്തിയ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ട്രംപ് ട്വിറ്ററിലൂടെ...
ഇന്ത്യയെ ലോകത്തെ മികച്ച സാമ്പത്തിക ശക്തിയാക്കുന്നതില്‍ ജപ്പാന് വലിയ സംഭാവനകള്‍ നല്‍കാനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി 20 ഉച്ചകോടിയില്‍...
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുമെന്ന നിലാപാടില്‍ ഉറച്ച് കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പടെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍...
സിപിഎമ്മിനെയും കേരള പൊലീസ് അസോസിയേഷനേയും ഞെട്ടിച്ച് പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അനുകൂലികള്‍ തൂത്തുവാരി. തല്ലിലും പൊലീസുകാരുടെ സസ്‌പെന്‍ഷനിലും...