Advertisement

സംസ്ഥാനത്ത് റേഷൻ കടത്ത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമൻ

ശാന്തി വനം; നഷ്ട പരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് എം എം മണി

ശാന്തി വനം വിഷയത്തിൽ നഷ്ട പരിഹാരം നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി എംഎം മണി. ടവർ നിർമ്മാണം പരിസ്ഥിതിയെ ബാധിച്ചിട്ടില്ല....

ബിഹാറിലെ മസ്തിഷ്‌കജ്വര മരണം; കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധന്റെ വസതിക്ക് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം

ബിഹാറിലെ മുസഫർപൂരിൽ മസ്തിഷ്‌കജ്വര ബാധയെ തുടർന്ന് 150 ലധികം കുട്ടികൾ മരിച്ച സംഭവത്തിൽ...

തിരുവനന്തപുരം സ്വർണ്ണക്കടത്ത്; കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെന്ന് ഹൈക്കോടതി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി. അന്വേഷണത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് വീഴ്ച...

മലയാളം സർവകലാശാല ഭൂമി വിവാദം നിയമസഭയിൽ; പ്രതിപക്ഷം ഇറങ്ങിപ്പോയി

മലയാളം സർവകലാശാലയ്ക്ക് ഭൂമി ഏറ്റെടുക്കുന്നതിലെ ക്രമക്കേടിനെപ്പറ്റി നിയമസഭയിൽ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം...

പീരുമേട് കസ്റ്റഡി മരണം; പ്രതിക്ക് എഴുന്നേൽക്കാൻ പോലും വയ്യാത്ത സാഹചര്യമുണ്ടായിരുന്നുവെന്ന് ഡോക്ടർമാർ

പീരുമേട് സബ് ജയിയിൽ പ്രതി മരിച്ച സംഭവത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി പ്രതിയെ ആദ്യം പരിശോധിച്ച ഡോക്ടർമാർ. പ്രതിക്ക് എഴുന്നേൽക്കാൻ പോലും...

ബിനോയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ നൽകുമെന്ന് പരാതിക്കാരി

പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ നൽകുമെന്ന് ബിഹാർ സ്വദേശിനിയായ യുവതി. ബിനോയ് നൽകിയിരിക്കുന്ന മുൻകൂർ മ്യഹർജി പരിഗണിക്കും...

തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ഭീഷണി; മധ്യവയസ്‌കൻ കുഴഞ്ഞ് വീണ് മരിച്ചു

തവണ മുടങ്ങിയതിനെ തുടർന്ന് സിസിക്കാരുടെ നിരന്തര ഭീഷണി. മനംനൊന്ത് മധ്യവയസ്‌കൻ കുഴഞ്ഞ് വീണ് മരിച്ചു. കൊച്ചി ഏലൂരിലാണ് സംഭവം. ഏലൂർ...

പീരുമേട് കസ്റ്റഡി മരണം; പ്രതിയെ ജയിലിൽ എത്തിച്ചപ്പോൾ അവശനായിരുന്നുവെന്ന് ജയിൽ സൂപ്രണ്ട്; തെളിവു നശിപ്പിക്കൽ അന്വേഷിക്കുമെന്ന് ഡിജിപി

പീരുമേട് സബ് ജയിലിൽ പ്രതി മരിച്ചതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി ജയിൽ സൂപ്രണ്ട്. പ്രതിയെ ജയിലിൽ എത്തിച്ചപ്പോൾ തന്നെ അവശനായിരുന്നെന്ന് ജയിൽ...

‘തെറ്റ് ചൂണ്ടിക്കാട്ടിയാൽ അത് തിരുത്തണം,വാദിച്ച് ജയിക്കാൻ നിൽക്കരുത്’ സിപിഐഎമ്മിനെ വിമർശിച്ച് ആന്തൂർ നഗരസഭാ വൈസ് ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആന്തൂർ വിഷയത്തിൽ സിപിഐഎമ്മിനെയും നഗരസഭാ അധ്യക്ഷ പി.കെ ശ്യാമളയെയും പരോക്ഷമായി വിമർശിച്ച്  ആന്തൂർ നഗരസഭ വൈസ് ചെയർമാന്റെ ഫേസ്ബുക്ക് പോസ്റ്റ്....

Page 14435 of 18720 1 14,433 14,434 14,435 14,436 14,437 18,720
Advertisement
X
Top