Advertisement

കണ്ണൂർ സെൻട്രൽ ജയിലിൽ റെയ്ഡ്; കഞ്ചാവും ആയുധങ്ങളും മൊബൈൽ ഫോണും പിടിച്ചെടുത്തു

പെരിയ കേസിലെ പ്രതി ഭർത്താവിന്റെ സുഹൃത്ത്; കല്യോട്ട് സ്‌കൂളിലെ അധ്യാപികയെ സസ്‌പെൻഡ് ചെയ്തതായി പരാതി

പെരിയ കല്യോട്ട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്‌കൂളിലെ പ്രീമൈറി വിഭാഗം അധ്യാപികയെ പിടിഎ സസ്‌പെൻഡ് ചെയ്തു. സസ്‌പെൻഷനു പിന്നിൽ രാഷ്ട്രീയ...

വിവാദങ്ങൾക്കിടെ സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

വിവാദങ്ങൾക്കിടെ സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ...

ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതി; വിനായകനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

അശ്ലീല ചുവയോടെ ഫോണിൽ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ കൽപ്പറ്റ പൊലീസ് കേസെടുത്ത നടൻ...

‘സിന്ധ് പാക്കിസ്ഥാനിൽ ഉൾപ്പെടുന്ന സ്ഥലം’; ദേശീയഗാനം മാറ്റണമെന്ന് കോണ്‍ഗ്രസ് എംപി

രാജ്യത്തിന്റെ ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രാജ്യസഭ എംപി. ദേശീയ ഗാനത്തിലുള്ള സിന്ധ് ശത്രുരാജ്യമായ പാക്കിസ്ഥാനിലായതു കൊണ്ട്...

ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണം ആസന്നമായി; മുന്നറിയിപ്പുമായി ട്രംപ്

ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണം ആസന്നമായെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് ട്രംപിന്റെ...

യുഎസ് മുന്നറിയിപ്പ്; തല്കാലം ഇ​റാ​നു മു​ക​ളി​ലൂ​ടെ പ​റ​ക്കാ​നി​ല്ലെ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു സ​മീ​പം അ​ന്ത​ർ​ദേ​ശീ​യ വ്യോ​മ​മേ​ഖ​ല​യി​ൽ പ​റ​ന്ന ഡ്രോ​ൺ ഇ​റാ​ൻ വെ​ടി​വ​ച്ചി​ട്ട​തി​നു പി​ന്നാ​ലെ ഇ​റാ​ൻ വ്യോ​മ പാ​ത​യി​ലൂ​ടെ​യു​ള്ള സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം...

ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി; ബിനോയ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന് മുംബൈ പൊലീസ്

ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡനപരാതിയിൽ ഡിഎൻഎ പരിശോധന നടത്താൻ ബിനോയ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന് മുംബൈ പൊലീസ്. പിതൃത്വം...

ഷൂട്ടിംഗ് ലൊക്കേഷനിൽ ടൊവിനോയ്ക്ക് പറ്റിയ അപകടം; വീഡിയോ പുറത്ത്

‘എടക്കാട് ബറ്റാലിയൻ 06’ എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോ തോമസിനുണ്ടായ അപകടത്തിൻ്റെ വീഡിയോ പുറത്ത്. ടൊവിനോ തോമസ്...

ശ്രീലങ്ക തിരിച്ചടിക്കുന്നു; ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടം

ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകർച്ച. അഞ്ചു വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായിരിക്കുന്നത്. നാലു വിക്കറ്റുകളിട്ട ലസിത് മലിംഗയാണ് ഇംഗ്ലണ്ടിനെ...

Page 14456 of 18715 1 14,454 14,455 14,456 14,457 14,458 18,715
Advertisement
X
Exit mobile version
Top