Advertisement

വിവാദങ്ങൾക്കിടെ സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

ഫോണിലൂടെ അശ്ലീലം പറഞ്ഞെന്ന യുവതിയുടെ പരാതി; വിനായകനെ ഇന്ന് ചോദ്യം ചെയ്‌തേക്കും

അശ്ലീല ചുവയോടെ ഫോണിൽ സംസാരിച്ചെന്ന യുവതിയുടെ പരാതിയിൽ കൽപ്പറ്റ പൊലീസ് കേസെടുത്ത നടൻ വിനായകൻ ഇന്ന് ചോദ്യം ചെയ്യലിനായി അന്വേഷണസംഘത്തിന്...

‘സിന്ധ് പാക്കിസ്ഥാനിൽ ഉൾപ്പെടുന്ന സ്ഥലം’; ദേശീയഗാനം മാറ്റണമെന്ന് കോണ്‍ഗ്രസ് എംപി

രാജ്യത്തിന്റെ ദേശീയ ഗാനത്തില്‍ മാറ്റം വരുത്തണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രാജ്യസഭ എംപി. ദേശീയ...

ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണം ആസന്നമായി; മുന്നറിയിപ്പുമായി ട്രംപ്

ഇറാനെതിരെയുള്ള അമേരിക്കയുടെ ആക്രമണം ആസന്നമായെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇരു രാജ്യങ്ങളും...

യുഎസ് മുന്നറിയിപ്പ്; തല്കാലം ഇ​റാ​നു മു​ക​ളി​ലൂ​ടെ പ​റ​ക്കാ​നി​ല്ലെ​ന്ന് വി​മാ​ന​ക്ക​മ്പ​നി​ക​ൾ

ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​നു സ​മീ​പം അ​ന്ത​ർ​ദേ​ശീ​യ വ്യോ​മ​മേ​ഖ​ല​യി​ൽ പ​റ​ന്ന ഡ്രോ​ൺ ഇ​റാ​ൻ വെ​ടി​വ​ച്ചി​ട്ട​തി​നു പി​ന്നാ​ലെ ഇ​റാ​ൻ വ്യോ​മ പാ​ത​യി​ലൂ​ടെ​യു​ള്ള സ​ർ​വീ​സു​ക​ളി​ൽ മാ​റ്റം...

ബിനോയ് കോടിയേരിക്കെതിരായ പീഡനപരാതി; ബിനോയ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന് മുംബൈ പൊലീസ്

ബിഹാർ സ്വദേശിയായ യുവതി നൽകിയ പീഡനപരാതിയിൽ ഡിഎൻഎ പരിശോധന നടത്താൻ ബിനോയ് കോടിയേരിയെ കസ്റ്റഡിയിൽ വേണമെന്ന് മുംബൈ പൊലീസ്. പിതൃത്വം...

ഷൂട്ടിംഗ് ലൊക്കേഷനിൽ ടൊവിനോയ്ക്ക് പറ്റിയ അപകടം; വീഡിയോ പുറത്ത്

‘എടക്കാട് ബറ്റാലിയൻ 06’ എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോ തോമസിനുണ്ടായ അപകടത്തിൻ്റെ വീഡിയോ പുറത്ത്. ടൊവിനോ തോമസ്...

ശ്രീലങ്ക തിരിച്ചടിക്കുന്നു; ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റുകൾ നഷ്ടം

ശ്രീലങ്കക്കെതിരായ ലോകകപ്പ് മത്സരത്തിൽ ഇംഗ്ലണ്ടിനു ബാറ്റിംഗ് തകർച്ച. അഞ്ചു വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായിരിക്കുന്നത്. നാലു വിക്കറ്റുകളിട്ട ലസിത് മലിംഗയാണ് ഇംഗ്ലണ്ടിനെ...

വയനാട്ടിൽ മൂന്ന് കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു

വയനാട്ടിൽ മൂന്ന് കുട്ടികൾക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. പനി സ്ഥിരീകരിച്ചത് പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിലെ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾക്ക്. പനി...

ഇന്നത്തെ പ്രധാന വാർത്തകൾ ( 21-06-2019)

സിഒടി നസീറിനെ ആക്രമിച്ച കേസ്; മുഖ്യപ്രതി രാജേഷ് അറസ്റ്റിൽ വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന സിഒടി നസീർ വധശ്രമക്കേസിലെ മുഖ്യപ്രതി രാജേഷ്...

Page 14462 of 18721 1 14,460 14,461 14,462 14,463 14,464 18,721
Advertisement
X
Exit mobile version
Top