
തുടർച്ചയായി തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചിരുന്ന കോൺഗ്രസ് നേതാവ് നവ് ജ്യോത് സിങ് സിദ്ദുവിന്റെ തൊണ്ടയ്ക്ക് തകരാർ. തുടർച്ചയായ പ്രസംഗങ്ങളാണ്...
വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി കുവൈറ്റിലെത്തിയ ആര് ശ്രീലങ്കക്കാര്‍ പിടിയില്‍. മൂന്ന് സ്ത്രീകളടങ്ങുന്ന സംഘമാണ്...
ഔദ്യോഗിക യാത്രയിൽ അനുഗമിക്കുന്ന ഭാര്യയുടെ യാത്രാ ചിലവും സർക്കാർ വഹിക്കണമെന്നാവശ്യപ്പെട്ട് നൽകിയ കത്ത്...
പത്തനംതിട്ടയിൽ തെരഞ്ഞടുപ്പ് കമ്മീഷനു വേണ്ടി പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെ സഹായത്തോടെ വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. ഇരുപതിനായിരത്തിൽ...
ചൂർണിക്കരയിൽ തണ്ണീർത്തടം നികത്തുന്നതിന് വ്യാജരേഖ തയ്യാറാക്കാൻ കൂട്ടുനിന്ന ലാന്റ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അറ്റൻഡന്റ് കെ. അരുൺകുമാറിനെ സർവീസിൽ നിന്ന്...
ഐപിഎൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിംഗ്സ് പരാജയപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആരാധകർ ഏറ്റവും കൂടുതൽ ഉയർത്തിയ...
തന്റെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ....
തെലുങ്ക് ബ്ലോക്ക്ബസ്റ്റർ ‘അർജുൻ റെഡ്ഡി’യുടെ ഹിന്ദി റീമേക് ‘കബീർ സിംഗ്’ന്റെ ട്രെയ്‌ലർ പുറത്ത്. ഷാഹിദ് കപൂറാണ് വിജയ് ദേവരകൊണ്ട തകർത്തഭിനയിച്ച...
തൃശൂർ പെരിഞ്ഞനത്ത് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം നാല് പേർ മരിച്ചു.ആലുവ പള്ളിക്കര സ്വദേശി ചിറ്റനേറ്റുക്കര...