സ്വയം പ്രഖ്യാപിത ആൾ ദൈവം കമ്പ്യൂട്ടർ ബാബയ്ക്ക് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കൽ നോട്ടീസ്. ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ്...
യുഎഇയിൽ തൊഴിലാളികളെ കൊണ്ടുപോകുന്ന ബസുകളിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാറിന്റെ നിർദ്ദേശം. വൈഫൈ...
വാഹനാപകടക്കേസുകളിലെ കാലതാമസം ഒഴിവാക്കി കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ രാജ്യമൊട്ടാകെ മോട്ടോര്‍ ആക്സിഡന്റ് മീഡിയേഷന്‍...
ആനക്ക് പകരം എഴുന്നള്ളിച്ചത് ആനവണ്ടിയെ. കൊട്ടാരക്കരയിലായിരുന്നു കെഎസ്ആർടിസി ബസിനെ ആനയ്ക്ക് പകരം എഴുന്നള്ളിച്ച കൗതുക കാഴ്ച അരങ്ങേറിയത്. ശ്രീ മഹാഗണപതി...
പൊലീസിലെ പോസ്റ്റൽ വോട്ട് തിരിമറിയിൽ പൊലീസുകാരന് സസ്‌പെൻഷൻ. ഐആർ ബറ്റാലിയനിലെ കമാൻഡർ വൈശാഖിനെയാണ് സസ്‌പെൻഡ് ചെയ്തത്. ക്രൈംബ്രാഞ്ച് ഇയാൾക്കെതിരെ വോട്ട്...
കുന്നത്തുനാട് നിലം നികത്തല്‍ സാധൂകരിച്ച ഉത്തരവ് മരവിപ്പിച്ച് പുതിയ ഉത്തരവിറങ്ങി. മുന്‍ ഉത്തരവ് പുറപ്പെടുവിച്ച റവന്യൂ അഡീഷണല്‍ സെക്രട്ടറി ബെന്‍സി...
ലൈംഗിക പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നാളെ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകും. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച...
ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനെതിരെ ഉന്നയിച്ച ചോദ്യത്തിന് സ്മൃതി ഇറാനിക്ക് ജനങ്ങളിൽ നിന്നും ലഭിച്ചത് അപ്രതീക്ഷിത മറുപടി....
ഹ്രസ്വദൂര മിസൈല്‍ പരീക്ഷണം നടത്തി ഒരാഴ്ച തികയും മുന്‍പ് ഉത്തരകൊറിയ വീണ്ടും ‘അജ്ഞാത ആയുധം’ പരീക്ഷിച്ചതായി ദക്ഷിണകൊറിയന്‍ സൈന്യം.ചര്‍ച്ചകള്‍ക്കും ധാരണകള്‍ക്കുമൊടുവില്‍...