Advertisement

‘നിന്റെ ജീവിതം നീയാണ് തീരുമാനിക്കേണ്ടത്’; ബിക്കിനിച്ചിത്രം നീക്കിയ ‘ജോസഫ്’ നായികയെ വിമർശിച്ച് കസ്തൂരി

ആലുവ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് മധ്യവയസ്‌ക മരിച്ചു

ആലുവയിൽ അമിത വേഗതയിൽ ബസ് സ്റ്റാൻഡിലേക്കെത്തിയ സ്വകാര്യ ബസ് ഇടിച്ച്  മധ്യവയസ്‌ക മരിച്ചു. കമ്പനിപ്പടി സ്വദേശിനി തങ്കമണി നാരായണനാണ് മരിച്ചത്. ഇന്ന്...

തേജ് ബഹാദൂറിന്റെ ഹർജി സുപ്രീംകോടതി തള്ളി

വാരാണാസിയില്‍ സമാജ്വാദി പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥി തേജ് ബഹുദൂർ യാദവിന്റെ തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ...

ലിംഗം നോക്കിയല്ല; പ്രകടനം നോക്കി തന്നെ വിലയിരുത്തണമെന്ന് സ്മൃതി മന്ദന

ക്രിക്കറ്റ് ഫീൽഡിലെ സ്ത്രീ-പുരുഷ വേര്‍തിരിവുകള്‍ക്കെതിരെ ശക്തമായ പ്രതികരണവുമായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദന. ലിംഗം നോക്കിയല്ല തന്നെ വിലയിരുത്തേണ്ടതെന്നും...

അപൂർവയിനം ഭൂഗർഭജല വരാൽ മത്സ്യത്തെ മലപ്പുറം വേങ്ങരയിൽ കണ്ടെത്തി

ഭൗമോപരിതലത്തിനടിയിൽ ഭൂഗർഭ ശുദ്ധജലാശയങ്ങളിൽ ജീവിക്കുന്ന അപൂർവയിനം വരാൽ മത്സ്യത്തെ ആദ്യമായി കേരളത്തിൽ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാലയിലെ...

കേ​ന്ദ്ര​ത്തി​ന്‍റെ ത​ട​സ​വാ​ദം ത​ള്ളി; നി​യ​മ​ന ശുപാ​ർ​ശ​യി​ൽ ഉ​റ​ച്ച് സുപ്രീംകോടതി കൊ​ളീ​ജി​യം

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സു​മാ​രാ​യ അ​നി​രു​ദ്ധ ബോ​സ് (ജാ​ർ​ഖ​ണ്ഡ്), എ.​എ​സ്. ബൊ​പ്പ​ണ്ണ (ഗു​വാ​ഹ​ത്തി) എ​ന്നി​വ​രെ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് ജ​ഡ്ജി​മാ​രാ​യി നി​യ​മി​ക്ക​ണ​മെ​ന്ന് ശുപാ​ർ​ശ​യി​ൽ ഉ​റ​ച്ച്...

സിഖ് വിരുദ്ധ കലാപത്തിന് ആഹ്വാനം ചെയ്തത് രാജീവ് ഗാന്ധി; വിവാദ പരാമർശവുമായി ബിജെപി

മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യെ ക​ട​ന്നാ​ക്ര​മി​ച്ച് ബി​ജെ​പി​യു​ടെ ട്വീ​റ്റ്. സി​ഖ് വി​രു​ദ്ധ ക​ലാ​പ​ത്തി​ൽ കൂ​ട്ട​ക്കൊ​ല ന​ട​ത്തി​യ​ത് സ​ർ​ക്കാ​ർ ത​ന്നെ​യെ​ന്ന് ബി​ജെ​പി​യു​ടെ...

രാഹുൽ ഗാന്ധിക്കെതിരായ ഇരട്ടപൗരത്വ ഹർജി സുപ്രീംകോടതി തള്ളി

രാഹുൽ ഗാന്ധിയുടെ വിദേശ പൗരത്വ ഹർജി സുപ്രീംകോടതി തള്ളി . ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് തള്ളിയത്. രാഹുൽ ഗാന്ധിക്ക്...

മദപ്പാടുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകളെ പൂരദിവസങ്ങളിൽ നഗരത്തിൽ പ്രവേശിപ്പിക്കില്ലെന്ന് കളക്ടർ

മദപ്പാടുള്ളതും ശബ്ദം കേട്ടാൽ വിരണ്ടോടുന്നതുമായ ആനകളെ പൂരദിവസങ്ങളിൽ തൃശൂർ  നഗരത്തിൽ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ടി.വി അനുപമ...

Page 14701 of 18721 1 14,699 14,700 14,701 14,702 14,703 18,721
Advertisement
X
Exit mobile version
Top