Advertisement

മമത നിരാഹാര സമരം നടത്തിയത് അഴിമതിക്കാര്‍ക്കു വേണ്ടിയെന്ന് നരേന്ദ്രമോദി

കെജ്‌രിവാളിന്റെ കാറിന് നേര കല്ലേറ്

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വാഹനത്തിന് നേരെ കല്ലേറ്. ഡല്‍ഹി നരേലയില്‍ വെച്ചാണ് കാറിന് നേരെ ആക്രമണമുണ്ടായത്. കെജ്‌രിവാള്‍ പരുക്കേല്‍ക്കാതെ...

കാലാവസ്ഥാ വ്യതിയാനം പഠിക്കാന്‍ മൂന്നാറില്‍ ഗവേഷണകേന്ദ്രം

കാലാവസ്ഥാ വ്യതിയാനംമൂലമുള്ള പ്രശ്‌നങ്ങള്‍  പഠിക്കുന്നതിനായി സംസ്ഥാനത്തെ ആദ്യ ഗവേഷണ കേന്ദ്രം മൂന്നാറില്‍ തുടങ്ങുന്നു....

അനുവാദമില്ലാതെ ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കെതിരെ എന്തുകൊണ്ട് നിയമനടപടി; മുംബൈ സ്വദേശി പറയുന്നു

തന്റെ അനുവാദമില്ലാതെ ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്ന യുവാവിനെക്കുറിച്ചുള്ള വാര്‍ത്ത കഴിഞ്ഞ...

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെയ്ക്കില്ലെന്ന് പത്മകുമാര്‍

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെയ്ക്കില്ലെന്ന്  വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ഇപ്പോഴും ഞാന്‍ അകത്താണ്. നാളെയും ഞാന്‍...

മമ്മൂട്ടി ചിത്രം യാത്രയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം യാത്രയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ്ആറായിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തിയിരിക്കുന്നത്.   ചിത്രത്തിനെതിരെ ഇപ്പോള്‍...

മറയൂരില്‍ 1.8 കോടി രൂപ ചെലവില്‍ ആനമതില്‍

ആനശല്യത്തില്‍ നിന്നും കൃഷി സംരക്ഷിക്കുവാന്‍ വേണ്ടി മറയൂരില്‍ ആനമതില്‍ നിര്‍മ്മിക്കുന്നു. മറയൂര്‍ പഞ്ചായത്തില്‍ അടുത്തകാലത്തായി വര്‍ദ്ധിച്ച കാട്ടാന ശല്യം പ്രതിരോധിക്കുന്നതിന്...

സ്ത്രീ സിനിമകളുമായി വുമണ്‍ ഇന്‍ കളക്ടീവ് ; പ്രദര്‍ശനം ബിനാലെയില്‍

മലയാള സിനിമാരംഗത്ത് വിപ്ലവം സൃഷ്ടിച്ച് 2017ല്‍ രൂപം കൊണ്ട വിമന്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങളുടെ തിരഞ്ഞെടുത്ത സിനിമകളുമായി വിമന്‍...

ട്രാൻസ്ജെൻഡറുകൾക്ക് ഉപജീവന മാർഗവുമായി സാമൂഹിക നീതി വകുപ്പ്

ട്രാൻസ്ജെൻഡർ ക്ഷേമത്തിന്റെ ഭാഗമായി തയ്യൽ മെഷീൻ വിതരണം ചെയ്ത് സാമൂഹിക നീതി വകുപ്പ്. സംസ്ഥാനത്ത് ആദ്യമായാണ് സാമൂഹിക നീതി വകുപ്പിന്റെ...

ഹാരിസണ്‍ ഭൂമി തിരിച്ചുപിടിക്കണം; മുഖ്യമന്ത്രിക്ക് വി എസിന്റെ കത്ത്

ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ അനധികൃതമായി കൈവശം വച്ചു പോരുന്ന ഭൂമി ഏറ്റെടുക്കാന്‍ കര്‍ശനമായ നടപടികളുണ്ടാവണമെന്ന് വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു....

Page 15196 of 18721 1 15,194 15,195 15,196 15,197 15,198 18,721
Advertisement
X
Exit mobile version
Top